0%

Chapter Title : ലില്ലി പൂവ് 5 [Bossy]

Author : Kambikathakal Read All Parts 495

ഒരു ബിയർ മേടിക്കാൻ ക്യാഷ് കൊടുത്തു.

ഫുഡ്‌ കഴിക്കാൻ ആയി റെസ്റ്റോറന്റ്യിൽ പോയപ്പോളും ജാസ്മിൻ ഉണ്ട് നിഷയുടെ കൂടെ, കിടന്നിട് ഉറക്കം വരുന്നില്ല ആശആന്റിയെ വിളിച്ചു കിട്ടുന്നില്ല. ഡ്രൈവർ ബിയർ ആയിട്ട് വന്നു അത് കുടിച്ചു കിടന്നു ഉറങ്ങി.

രാവിലെ എല്ലാവരും പള്ളിൽ പോകാൻ റെഡി ആയി അമ്മ എന്നെ വിളിച്ചു കൊണ്ട് പോയി മുടി മുറിച്ചു 'എന്റെ തള്ളേ എന്റെ മുടികണ്ട് ആണോ ഓരോ നേർച്ച നേരെയുന്നത് ' എന്നിക്കു നല്ലതു എന്ന് പറയാൻ ആയിട്ട് ഉണ്ടയിരുന്നു മുടി കൂടെ പോയി എല്ലാവരുടെ മുഖത്തും ഒരു വളിച്ച ചിരി ഉണ്ട്. മറിയാ ആന്റി എന്റെ അടുക്കൽ വന്നു 'പൊട്ടാടാ' എന്ന് പറഞ്ഞു പള്ളിയിലെ ദർശനം ഓക്കേ കഴിഞ്ഞു വീണ്ടും റൂമിൽ ലേക്ക് പോയി സോഫി എന്റെ ഫോട്ടോ എടുക്കാൻ മൊബൈൽ ആയിട്ട് വന്നു ഞാൻ നിന്നും കൊടുത്തു. തിരിച്ചു റൂമിൽ എത്തി കഴിഞ്ഞു എന്നിക്കു ഇൻസ്റ്റാഗ്രാം മുഴുവൻ മെൻഷൻ വന്നു കിടക്കുന്നു ഫോട്ടോ വൈറൽ ആയി കഴിഞ്ഞു ഇരുന്നു.

ഞാൻ പുറത്തേക് ഇറങ്ങി ഒരു ക്യാപ് മേടിക്കാൻ ആയിട്ട് നിഷയെ വിളിച്ചു വരുന്നോ എന്ന് ചോദിച്ചു വന്നപ്പോൾ അവര് എല്ലവരും വന്നു എന്റെ ചേച്ചി സോഫി ഉൾപ്പെടെ അവസാനം തിരിച്ചു വന്നപ്പോൾ എന്നിക്ക് ക്യാപ് മാത്രം വാങ്ങിയില്ല.ഞാൻ റൂമിൽ വന്നു കിടന്നു ഗോകുൽ എന്റെ മൊട്ട അടിച്ച ഫോട്ടോ എന്നിക്കു അയച്ചു തന്നിട്ട് ട്രിപ്പ്‌ എൻജോയ് ചെയ്യു മാൻ എന്ന് ഒരു മെസ്സേജ്യും ഞാൻ തിരിച്ചു ജോണി അണ്ണൻ ന്റെ ഫോട്ടോ ഇട്ട് കൊടുത്തു.

ഈവെനിംഗ്

💬 Comments

View all comments