Chapter Title : ലില്ലി പൂവ് 5 [Bossy]
പേടി ആണ് മോളെ എന്നെ ഒന്നും നീന്തൻ പഠിപ്പിക്കും" ഞാൻ അവളുടെ കൈയിൽ പിടിച്ചു വലിച്ചു അവളെ കുറച്ചു ദുരം പിടിച്ചു കൊണ്ട് പോയി ചിഞ്ചു കരയാൻ തുടങ്ങി അമ്മ പറഞ്ഞു അവളെ വിടാൻ ഞാൻ കൈ വിട്ടു അവൾ തിരിച്ചു കരയിൽ ലേക്ക് പോയി എന്നെ പുച്ഛിക്കാൻ തുടങ്ങിയിട്ട് കുറെ ആയി. കുട്ടത്തിൽ മാമൻ മാത്രം ആണ് കുറച്ചു എങ്കിലും കടൽലേക്ക് ഇറങ്ങിയ്തു ഞാൻ കുറച്ചു ദുരം കൂടെ മുന്നോട്ട് നടന്നു അവര് എല്ലവരും എന്നെ തിരിച്ചു വിളിക്കുന്നുണ്ട് ഒരുപാട് നാളത്തെ ആഗ്രഹം ആയിരുന്നു ഞാൻ മുന്നോട്ട് നിന്തി തുടങ്ങി തിരയുടെ ശക്തി കൂടി വന്നപ്പോൾ ഞാൻ തിരിച്ചു വന്നു എന്നെ പുച്ഛിച്ചു നിന്നവരുടെ മുഖത്തു ഓക്കേ ഇപ്പോൾ പേടിയാരുന്നു ഒരാൾ ഒഴിച്ച് 'ജാസ്മി' നീ എന്ത് മൈര് വേണേ കാണിക്കു എന്നാ മട്ടിൽ.
അമ്മ എന്നിക്ക് രണ്ട് തല് തന്നു തിരിച്ചു റൂമിൽ എത്തി നാളെ രാവിലെ പുറപ്പെടും രാത്രി ഉറങ്ങാൻ കിടന്നപ്പോൾ 2കാര്യങ്ങൾ തീരുമാനിച്ചു ഇനി ഞാൻ ആശ ആന്റിയെ അങ്ങോട്ട് വിളിക്കില്ല ജാസ്മിന്റെ നമ്പർ ഞാൻ ഡിലീറ്റ് ആക്കി നിഷക് ഒരു ഗുഡ്നെറ്റ് അയച്ചു ഞാൻ കിടന്നു പിറ്റേന്ന് തിരിച്ചു വരും മുമ്പ് ഒന്നും കൂടെ കടൽ കരയിൽ പോയി റോണിയുടെ ചെയിൻ അവിടെ ഒഴുക്കി വിട്ടു ഇത് ഇട്ടപ്പോൾ മുതൽ പണി മാത്രമേ കിട്ടിയിട്ട് ഉള്ളു. ഞങ്ങൾ വീട്ടില്ലേക്കു യാത്ര തിരിച്ചു ഞാൻ പഴയ പോലെ പുറകിൽ തന്നെ പോയി ഇരുന്നു എപ്പോളോ ഞാൻ ഉറങ്ങി പോയിരിന്നു പിന്നിട്ട് കണ്ണ് തുറന്നപ്പോൾ നിഷ എന്റെ അടുത്ത് ഇരുപ്പ് ഉണ്ടയിരുന്നു.
നിഷ : എന്ത് ഉറക്കം ആയിരുന്നു.
വേറെ എന്ത് ചെയ്യാൻ ആണ് ഒന്നും സംസാരിക്കാൻ പോലും ആരുമില്ല, നീ എന്താ ഇങ്ങോട്ട് വന്നത്
നിഷ : ജാസ്മിൻ അപ്പോളും എന്റെ തോളിൽ കിടന്നലെ ഉറക്കം വരും ഞാൻ ഒരു കോൾ വിളിക്കാൻ ആണ് എന്ന് പറഞ്ഞു വന്നത് ആണ്.
പ്ലസ്ടു കഴിഞ്ഞു ഇല്ലേ ഇനി എന്താ പരുപാടി നാട്ടിൽ ലേക്ക് തിരിച്ചു
💬 Comments
View all comments