Chapter Title : ലില്ലി പൂവ് 5 [Bossy]
പോകുന്നുടോ അതോ ഇവിടെ തന്നെ നില്കാൻ ആണോ പ്ലാൻ.
'അറിയില്ല അച്ഛൻ ഒന്നും പറഞ്ഞു ഇല്ല, ചേട്ടനും ജാസ്മിൻ ചേച്ചിയും ആയി എന്തെങ്കിലും പ്രശ്നം ഉണ്ടോ അവിടെ നിന്നും കയറിയപ്പോൾ മുതൽ ചേട്ടൻ പറ്റി ആയിരുന്നു ചോദ്യം മുഴുവൻ'
ഇല്ല എന്ന് ഞാൻ പറഞ്ഞു ഇട്ടു അവൾ ഒരു തവണ കൂടെ ചോദിച്ചു ഞാൻ വിഷയം മാറ്റാൻ ആയി അവളുടെ പ്ലസ്ടു ലൈഫ് ഓക്കേ എങ്ങനെ ഉണ്ടായിരുന്നു എന്ന് ചോദിച്ചു പുറകെ ഒരുപാട് പേര് നടന്നിട്ടും അവൾ അവരെ ഓക്കേ മൈൻഡ് ആക്കിയില്ല എന്ന് ഓക്കേ പറഞ്ഞു.
പിന്നെ ഇന്നലത്തെ ബീച്ചിലെ സിൻ പൊളിച്ചു കേട്ടോ ചിഞ്ചു ശെരിക്കു പേടിച്ചു പോയി നിഷ കുറച്ചു സമയം കൂടെ എന്റെ അടുത്ത് ഇരുന്നു.
നിഷയെ മറിയ ആന്റി വിളിച്ചു അവൾ അവിടെ പോയി ഇരുന്നു ഞാൻ വീണ്ടും കാഴ്ചകൾ കണ്ട് ഇരുന്നു.
വീട്ടിൽ തിരിച്ചു വന്നു യാത്ര ഷിണം ഒന്നും ഇല്ലായിരുന്നു പിറ്റേ ദിവസം അച്ഛൻ എന്നിക്കു nick ന്റെ ഒരു ക്യാപ് തന്നു ഇത് ഒകെ എവിടെ എടുത്തു വെച്ച് ഇരിക്കും ആയിരുന്നോ എന്തോ. ഗോകുൽനെ വിളിച്ചുഅവനും എന്തോ തിരക്ക് ഓക്കേ ആയിരുന്നു മാമൻ ഓക്കേ 2 ദിവസം കൂടി ഇവിടെ നിന്നിട്ടെ പോകുന്നു ഉള്ളു റോണിയുടെ കല്യാണം അടുത്ത് തന്നെ നടത്തണം എന്ന് അമ്മുമ്മ ഇടക്ക് പറയുന്നുണ്ട് മാമൻ പറഞ്ഞു. എനിക്ക് ഇപ്പോൾ ചെയ്യാൻ ഒന്നുമില്ല
എത്ര നേരം എന്ന് വെച്ച് ആണ് നിഷയെ വിളിക്കുന്നത് അവളെ പുറത്ത് ഒറ്റക് കിട്ടുന്നില്ല ഞാൻ സിജോയെ വിളിച്ചു അവൻ ഒരു ക്യാമ്പ്ന്റെ കാര്യം പറഞ്ഞു isl ലീഗ് ന്റെ ഭാഗം ആയി യൂത്ത് ഫുട്ബോൾ വളത്തി എടുക്കാൻ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ കൂടെ ചേർന്നു നടത്തുന്ന ക്യാമ്പ് സിജോ പോകാൻ താല്പര്യം പറഞ്ഞു ഞാനും ഓക്കേ പറഞ്ഞു വീട്ടിൽ പറയാൻ ഒന്നും നിന്നല്ല 15 ദിവസം ഗോകുൽ മടിയൻ ഇല്ല എന്ന് പറഞ്ഞു പോകും മുന്നമ്പ് നിഷയോട് എന്റെ ഇഷ്ടം പറയാൻ ഞാൻ തീരുമാനിച്ചു.
അടുത്ത ദിവസം പള്ളിയിൽലേക്ക്
💬 Comments
View all comments