Chapter Title : ലില്ലി പൂവ് 6 [Bossy]
ഞാൻ പുറത്തേക്കു ചെന്നു ലേഖ ആന്റിയും ഉണ്ടായിരുന്നു ഞങ്ങൾ കാറിൽ കയറി ഞാൻ ആണ് കാർ ഓടിച്ചു ഇരുന്നത് ഒരു സൂപ്പർ മാർക്കറ്റിന്റെ മുന്നിൽ വണ്ടി നിർത്തി സാറും ആന്റിയും പുറത്ത് ഇറങ്ങി.
ലേഖ ആന്റി : ടോണി കാർ കൊണ്ട് പോയി പാർക്ക് ചെയിട്ട് വാ ഞങ്ങൾ അകത്തു കാണും,
ഞാൻ കാർ പാർക്ക് ചെയ്തു സൂപ്പർമാർക്ക് ന്റെ അകത്തേക്ക് നടന്നു സാറും ആന്റിയും സാധങ്ങൾ എടുത്തു കൊണ്ട് ട്രോളിയിൽ നടക്കുന്നു ഞാനും അവരുടെ പുറകെ നടന്നു.
"അവൾക് വലുതും വാങ്ങാൻ ഉണ്ടോ "
സാർ ആന്റിയോട് ചോദിച്ചു. വേണ്ട അവൾ വന്നു വാങ്ങി കൊള്ളാം എന്നു പറഞ്ഞു.
"ടോണി നിന്നക് വലുതും വേണോ."
വേണ്ട സാർ.
അങ്ങനെ ഷോപ്പിങ് ഓക്കേ കഴിഞ്ഞു വരുന്ന വഴി ഒരു റെസ്റ്റോറന്റ് യിൽ വണ്ടി നിർത്തി ഞങ്ങൾ അവിടെ കേറി ഫുഡ് കഴിച്ചു പാർവതിക്കു ഉള്ളത് പാർസൽ വാങ്ങി, വീട്ടിൽ തിരിച്ചു എത്തിയപോൾ പാർവതി വീട്ടിൽ ഉണ്ടയിരുന്നു. ഞാൻ സാധനം ഓക്കേ എടുത്തു അടുക്കളയിൽ വരെ കൊണ്ട് പോയി കൊടുത്തു റൂമിൽ ലേക്ക് പോയി കിടന്നു.
സൺഡേ രാവിലെ മാത്രമേ സുരേഷ് സാറിനും കോച്ചിങ് ഉള്ളു ഞാൻ വീട്ടിൽ വന്നു കഴിഞ്ഞു ഫുഡ് കഴിച്ചു കഴിഞ്ഞു സെകിൾ എടുത്തു ഒന്നും അടുത്ത സ്ഥലo വരെ ഓക്കേ ഒന്നും പോയി, ചുമ്മാ അങ്ങ് ചവിടട്ടി തിരിച്ചു വന്നപ്പോൾ 5 മണി അടുത്ത് ആയിരുന്നു, മൊബൈൽ പിടിച്ചു പാർവതി വാതുക്കെ തന്നെ ഇരുകുന്നുണ്ട്.
ഉച്ചക്ക് ചോറ് കഴിക്കാൻ ചെല്ലാത്തിനും ആന്റി എന്നെ കുറെ വഴുക് പറഞ്ഞു.
നൈറ്റ് സുരേഷ് സർ എന്നെ ഒരു ക്ലബ്‌യിൽ ലേക്ക് കൊണ്ട് പോയി സാറിന്റെ ഫ്രണ്ട്‌സ്നെ എന്നെ പരിചയ പെടുത്തി സാർ ആവരും ആയി ഡ്രിങ്ക്സ് കഴിക്കാൻ തുടങ്ങി ഞാൻ അവിടെ മുഴുവൻ ചുറ്റി നടന്നു. 10മണി യോടെ ഞങ്ങൾ തിരിച്ചു വന്നു.
ഫുഡ് കഴിച്ചു കഴിഞ്ഞു പാർവതി പോയി ഞാൻ റൂമിൽ കേറി കിടന്നു എന്റെ ഫോൺ റിങ് ചെയ്തു ഗോകുൽ ഞാൻ കോൾ എടുത്തു.
💬 Comments
View all comments