Chapter Title : ലില്ലി പൂവ് 6 [Bossy]
," മുത്തേ ഗോൾ പൊളിച്ചു ".
നീ എങ്ങനെ കണ്ടും
ഗോകുൽ : സൗത്ത് ഫുട്ബോൾ എന്ന് പറഞ്ഞു ഒരു ഇൻസ്റ്റഗ്രാം പേജ് ഉണ്ട് അതിൽ സ്റ്റോറി ആയിട്ട് കിടപ്പ് ഉണ്ട് ആയിരുന്നു നിന്നെ കണ്ടപ്പോൾ തന്നെ ഞാൻ വിളിച്ചു.
' അപ്പോൾ നീ ഗോൾ കണ്ട് കഴിഞ്ഞു ആണോ എന്നെ വിളിച്ചത് '
ഗോകുൽ : ഞാൻ ഇപ്പോൾ കണ്ടത്തെ ഉള്ളു സൺഡേ ആയിട്ട് ഞാൻ ഒന്നും ബിയർ അടിക്കാൻ ആയിട്ട് ഇറങ്ങ്യത് ആണ് അവസാനം അടിച്ചു ഫിറ്റ് ആയിപോയി ഇപ്പോൾ ഷിബുവിന്റെ കൂടെ കിടക്കും ആണ് അവൻ ഏതോ പെണ്ണ് ആയിട്ട് സോളും ആണ്.
അപ്പോൾ ശെരി മോനെ ഗുഡ് നെറ്റ് പറഞ്ഞു അവൻ
കോൾ കട്ട് ചെയ്തു.
രാവിലെ കോളേജ് യിൽ പോകാൻ ഇറങ്ങാനും തുടങ്ങിയപ്പോൾ.
" ഹലോ ഞാനും വരുന്നു "
പാർവതി എന്നെ പുറകിൽ നിന്നും വിളിച്ചു
അങ്ങനെ ഞങ്ങൾ 2 പേരും കൂടെ ബസ് സ്റ്റോപ്പിൽ ലേക്ക് നടന്നു
തന്റെ ഫ്രണ്ട് ഇന്നു വരുന്നിലെ.
" അവളുടെ ബൈക്ക് കംപ്ലയിന്റ് ആയി "
പാർവതി മൊബൈൽ നോക്കി കൊണ്ട് പറഞ്ഞു..
ഇവൾ ഒന്നെങ്കിൽ ഒരു ബുക്ക് കാണു കൈയിൽ അല്ലെങ്കിൽ മൊബൈൽ.
ഞങ്ങൾ കോളേജ്ന്റെ മുന്നിൽ ബസ് ഇറങ്ങി
പാർവതി അവളുടെ ഒരു ഫ്രണ്ട്നെ കണ്ടപ്പോൾ അങ്ങോട്ട് പോയി ഞാൻ ക്ലാസ്സിൽ ലേക്ക് നടന്നു.
" ടോണി " അക്ഷയ് എന്നെ പുറകിൽ നിന്നും വിളിച്ചു
ഞാൻ അവൻനും ആയി നടന്നു ഞങ്ങൾ ക്ലാസ്സിൽ ലേക്ക് കയറി യതും എല്ലവരും കൈ കൊട്ടം ബഹളം ആയി ക്ലാസ്സിൽ ഉള്ളവർ എല്ലവരും എന്റെ അടുത്ത് വന്നു വിഷ് ചെയ്തു,
3 വർഷം കൊണ്ട് കിട്ടാത്ത എന്തോ എന്നിക്ക് ഒരു ഗോൾ ഞാൻ അടിച്ചപ്പോൾ ഇവിടെ നിന്നും എന്നിക്കു കിട്ടിയത്. രോഹിത് എന്റെ അടുത്ത് വന്നു ഇരുന്നു.
ടോണി മോനെ ഇന്നു എന്റെ വക ആണ് നിന്നക് ചിലവ്,
"രോഹിത് ബ്രോ ഞാൻ ഒരു ഗോൾ അടിച്ചതിനും ഇത്രേം സ്‌നേഹം കാണിക്കുന്നത് എന്തിന്ന
💬 Comments
View all comments