0%

Chapter Title : ലില്ലി പൂവ് 6 [Bossy]

Author : Kambikathakal Read All Parts 167

"

രോഹിത് : ഒരു ചെറിയ കഥ ആണ് നമ്മടെ കോച്ച് രാജീവ്‌ സാർ നമ്മൾ ഇന്നലെ തോൽപിച്ചേ കോളേജിൽലെ കോച്ച് ആയിരുന്നു ശെരിക്കു, അവിടെ ഒരു മന്ത്രിയുടെ മോൻ പഠിച്ചു ഇരുന്നു സാർ അവനെ ടീമിൽ എടുത്തു ഇല്ല, അവസാനം സ്റ്റേറ്റ് കപ്പ്‌ നമ്‌ടെ കോളേജ് ജയിച്ചു അന്ന് മലയാളി പിള്ളേർ ആയിരുന്നു ടീമിൽ മുഴുവൻ സാർ അവർക്ക് വേണ്ടി മനപ്പൂർവം തോറ്റു കൊടുത്ത് എന്ന് പറഞ്ഞു അവൻ പ്രശ്നം ഉണ്ടാക്കി, സാറിനും കർണാടക സ്റ്റേറ്റ് ടീമയിൽ ലേക്ക് ഓഫർ വന്നു ഇരിക്കുന്ന ടൈം ആയിരുന്നു അവസാനം അത് പോയി കോളേജ് നിന്നും പുറത്ത് ആയി പിന്നെ ഈ മന്ത്രിയുടെ മോൻ അവിടെ കോളേജ് മാനേജ്മെന്റയിൽ കയറി,

പിന്നെ ഇത് ഒരു ഈഗോ പ്രശ്നം ആയി.

പണ്ട് ഒരു ഫ്രണ്ട്‌ലി എന്നാ പോലെ നടന്ന മാച്ച് ആയിരുന്നു ഇപ്പോൾ വാശി ആയി കുറെ നാൾ ആയിട്ട് നമ്മൾ ജയിച്ചിട്ട് ഇല്ല, അവൻ മാർ ഇന്നലെ ജയിച്ചു ഇരുന്നെകിൽ നിന്നക് കാര്യങ്ങൾ വെക്കതം ആയി മനസിൽ അയന്നെ.

ടീച്ചർ വന്നു ക്ലാസ്സ്‌ തുടങ്ങി ഞാൻ കഴിഞ്ഞത് എല്ലാം മറക്കാൻ തുടങ്ങി ഇരിക്കുന്ന എന്നിക്കു 2 ദിവസം മുൻപ് നടന്ന ഒരു ഫുട്ബോൾ മാച്ചും ഞാൻ മറന്നു രോഹിത് പറഞ്ഞത് ഒന്നും ഞാൻ കാര്യം ആക്കിയില്ല അതിനു എന്നിക്കു സമയം ഇല്ലേ എത്രയും പെട്ടന്ന് ഒരു തിരിച്ചു പോക്ക്

ആണ് എന്റെ മനസിൽ.

തുടരും .......

💬 Comments

View all comments