0%

Chapter Title : ലില്ലി പൂവ് 6 [Bossy]

Author : Kambikathakal Read All Parts 464

യിൽ ഒരു അഡ്മിൻ ശെരിയാക്കി നീ അത് അങ്ങ് തീർക്, ആദ്യത്തെ ദിവസം ആണ് കുറച്ചു പ്രയസം ഓക്കേ കാണും.

സാർ എന്റെ നേരെ ഒരു കവർ നീട്ടി ഞാൻ അത് മേടിച്ചു റൂമിൽ ലേക്ക് തിരിച്ചു നടന്നു

എന്നിക്കു പുതിയ രണ്ട് ഷർട്യും പാന്റ് ആയിരുന്നു അതിൽ ഇവിടെ ഇരുന്നിട്ട് എന്ത് കിട്ടാൻ ആണ് ഒരു ദിവസം കിടക്കാൻ ആയിട്ട് വന്നു, എന്റെ അവസ്ഥ അറിഞ്ഞപ്പോൾ സാർ എന്നെ തിരിച്ചു വിട്ടില്ല.

സുരേഷ് സാർ വൈഫ്‌ ലേഖ ആന്റി എന്റെ ചേച്ചി വിളി സ്നേഹത്തോടെ ഒഴിവ് ആക്കി ആന്റിന് ആക്കി പിന്നെ പാർവതി അന്ന് വന്നു പോയപ്പോൾ കണ്ടപോലെ അല്ലെ ആകെ മാറി പിന്നെ സാറിന്റെ മോൻ അമൽ പഠിക്കാൻ ആയിട്ട് മുംബൈ യിൽ പോയത് കൊണ്ട് അവന്റെ റൂം എന്നിക്കു കിട്ടി.

ഞാൻ പുതിയ ഡ്രസ്സ്‌ ഇട്ടു ഇറങ്ങി പാർവതി യും ലേഖ ആന്റിയും ഫുഡ്‌ കഴിക്കുന്നു ഇരുന്നു, എന്നെ കണ്ടു എന്നിക്കു ഫുഡ്‌ എടുത്തു തന്നു, ഫുഡ്‌ കഴിച്ചു കഴിഞ്ഞു ഞങ്ങൾ ഇറങ്ങി.

സുരേഷ് സാർ കാർ എടുത്തു അങ്ങനെ പുതിയ കോളേജ് യിൽ ലേക്ക് എന്റെ ആദ്യ യാത്ര.

പാർവതി ഏതോ ബുക്ക്‌ എടുത്തു വായിച്ചു കൊണ്ട് ഇരിക്കുന്നു ഞങ്ങൾ തമ്മിൽ അതികം സംസാരം ഒന്നും നടന്നിട്ട് ഇല്ല ബാംഗ്ലൂർ സിറ്റിയുടെ തിരിക്കന്റെ ഇടയിൽ യുടെ കാർ ഓടി അവസാനം ഒരു കോളേജ് നിന്റെ മുന്നിൽ വന്നു നിന്നും അവൾ ഇറങ്ങി ക്ലാസ്സിൽ ലേക്ക് പോയി, ഞനും സുരേഷ് സാറും കൂടെ

💬 Comments

View all comments