0%

Chapter Title : ലില്ലി പൂവ് 6 [Bossy]

Author : Kambikathakal Read All Parts 464

ഓഫിസ് റൂമിൽ ലേക്ക് പോയി പ്രിൻസിപ്പാൾ ഫുൾ ഇംഗ്ലീഷ് യിൽ തന്നെ ആയിരുന്നു സംസാരം ഇടക്ക് അയാള്യുടെ രീതിയിൽ മലയാളം പറയാൻ നോക്കുന്നുണ്ട് പുറത്ത് നിന്നും ഒരുപാട് പിള്ളേർ പഠിക്കാൻ വരുന്നത് കൊണ്ട് ഇംഗ്ലീഷിൽ ആയിരിക്കും ക്ലാസ്സിൽ ഞങ്ങൾ പുറത്ത് ഇറങ്ങി എന്നെ ക്ലാസ്സ്‌ കാണിച്ചു തരാൻ ആയി സുരേഷ് സാർ കൂടെ വന്നു,

" അപ്പോൾ all the ബെസ്റ്റ് "

എന്റെ കൈയിൽ ഒരു 100 രൂപ തന്നു പുറത്ത് നിന്നും ബസ് കിട്ടും പാറു അവളുടെ ഫ്രണ്ട്‌സ് ആയിട്ട് ആയിരിക്കും വരുന്നത് സുരേഷ് സാർ പോയി ഞാൻ ക്ലാസ്സിൽ ലേക്ക് കയറി.

ഞാൻ വരുന്നത് കണ്ടു മറ്റുള്ള പിള്ളേർ എന്നെ തന്നെ നോക്കി ഞാൻ നടന്നു മിഡിൽ ബെഞ്ചിൽ പോയി ഇരുന്നു. ' ഹലോ ബ്രോ പുതിയ അഡ്മിഷൻ ആണോ ഞാൻ അക്ഷയ് ' എന്റെ അടുത്ത ഇരുന്ന ഒരുത്തൻ എന്റെ നേരെ കൈ നീട്ടി കൊണ്ട് പറഞ്ഞു. "ഹായ് ബ്രോ ഞാൻ ടോണി " ഞാനും തിരിച്ചു എന്നെ പരിച്ചയാ പെടുത്തി അക്ഷയ് ബാംഗ്ലൂർ സെറ്റിൽ ആണ് അവന്റെ ഫാമിലി മലയാളികൾ ആണെകിലും അവൻ വളന്നത് മുഴുവൻ പല സ്ഥലത്തു ആയിട്ട് ആണ്, ക്ലാസ്സിൽ സംസാരം തുടർന്ന് കൊണ്ടേ ഇരിക്കുന്നു കുറച്ചു സമയം കഴിഞ്ഞു ടീച്ചർ വന്നു ക്ലാസ്സ്‌ സൈലന്റ് ആയി.

എന്റെ അടുക്കൽ ലേക്ക് ടീച്ചർ നടന്നു വന്നു.

" എന്റെ പേര് സ്മിത താൻ ആണോ ന്യൂ അഡ്മിഷൻ "

യെസ് ടീച്ചർ ടോണി ഡേവിഡ്.

"all ഓഫ്

💬 Comments

View all comments