0%

Chapter Title : ലില്ലി പൂവ് 6 [Bossy]

Author : Kambikathakal Read All Parts 150

അടുത്തേക് വന്നു ഞാൻ ബോൾ ഒന്നും സ്റ്റോപ് ചെയിതു, എന്റെ അടുത്തേക് അതിർ ടീം കളിക്കാർ ഓടി വരുന്നു ഞാൻ മുന്നോട്ട് കയറി ബോക്സ്സിന്റെ പുറത്ത് വെച്ചു എന്റെ വിക് ഫുഡ്‌ ആയ ഇടത്തെ കല് കൊണ്ട് എന്റെ പവർ മുഴുവൻ എടുത്തു ബോളിൽ അടിച്ചു,

പൊങ്ങി വരും എന്ന് വിചാരിച്ച് ഗോളി ചാടി ബോൾ നിലം പറ്റി പോസ്റ്റിൽ ലേക്ക് its ഗോൾ, ഞാനും വിചാരിച്ത് ബോൾ പൊങ്ങി പോകും എന്ന് ആണ് ?. ഞങ്ങൾക് ജയിക്കാൻ അത് മതി ആയിരുന്നു ഗ്രൗണ്ട് മുഴുവൻ ആരവം, കിരൺ എന്നെ വന്നു പൊക്കി പൊളിച്ചു മുത്തേ,

ഞങ്ങൾ ജയിച്ചു പലരും വന്നു എന്നെ അഭിനദിച്ചു, കുറച്ചു ദിവസങ്ങൾ മുമ്പ് നഷ്ട്ടം ആയി എന്ന് കരുതിയ ജീവിതം ഒരു ഫുട്ബോൾ മാച്ച് കൊണ്ട് എന്നിക്കു തിരിച്ചു കിട്ടിയിരിക്കുന്നു.

അക്ഷയ് : ടോണി സൂപ്പർ ആയിരുന്നഡാ ഗോൾ, അപ്പോൾ Monday കാണാം.

അവൻ ബൈക്കിൽ വീട്ടിൽ ലേക്ക് പോയി ഞാൻ ബസ് സ്റ്റോപ്പ്യിൽ നിന്നും ചില പിള്ളേര് വന്നു എന്റെ പേര് ഒകെ ചോദിച്ചു ഗോൾ കൊള്ളാം എന്ന് ഓക്കേ പറഞ്ഞു.

ഞാൻ വീട്ടിൽ വന്നു ഹാളിൽ തന്നെ സുരേഷ് സാർ ഇരിക്കുന്നു ഉണ്ട് ആയിരുന്നു

സുരേഷ് സാർ : ഇന്നു കോളേജിൽ ഹീറോ ആയെന്നു കേട്ടലോ, സാർ എന്റെ അടുത്തേക് വന്നു പോയി ഒന്നും കുളിച്ചിട്ട് വാ സാർ എന്റെ തൊള്ളിൽ തട്ടി കൊണ്ട് പറഞ്ഞു.

ഞാൻ കുളിച്ചു കഴിഞ്ഞു വന്നു സുരേഷ് സാർ എന്നെ വിളിച്ചു ടോണി വാ ഞാനും സാറും കൂടെ ടാറസിൽ ലേക്ക് നടന്നു.

സുരേഷ് സാർ : ഇവിടെ ഉള്ള ആർക്കും തന്റെ പഴയ കാര്യം ഒന്നും അറിയില്ല, ടോണി ആണ് അത് തീരുമാനിക്കണ്ടത് ഇനി എന്ത് നടക്കണം എന്ന് ഒഴിഞ്ഞു മാറി നടന്നിട്ട് കര്യം ഇല്ല, തിരിച്ചു പോകണം പക്ഷേ അതിനു സമയം ആയി എന്ന് തന്നിക്കു തന്നെ തോന്നു.

ഞങ്ങൾ കുറെ സമയം കളിയെ പറ്റി സംസാരിച്ചു സുരേഷ് സാർ കുറച്ചു

💬 Comments

View all comments