Chapter Title : ലില്ലി പൂവ് 6 [Bossy]
സമയം കൂടെ എന്റെ കൂടെ ഇരുന്നിട്ട് താഴെക് പോയി ഞാൻ മൊബൈൽ എടുത്തു നെറ്റ് ഓൺ ആക്കി എന്റെ മൊബൈൽ യിൽ ലേക്ക് കുറെ മെസ്സേജ് വന്നു കൊണ്ടേ ഇരുന്നു എന്റെ ക്ലാസ്സിൽ തന്നെ ഉള്ളവർ ആയിരുന്നു.
ക്ലാസ്സിൽ ലെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ആരോ ഞാൻ അടിച്ച ഗോൾ ന്റെ വീഡിയോ ഇട്ടുരുന്നു.
രാത്രി കഴിക്കാൻ ആയിട്ട് ഇരുന്നു
പാർവതി :ടോണി താൻ നല്ല പോലെ കളിക്കുന്നുണ്ട് ഗോൾ കൊള്ളാം ആയിരുന്നു ഞാൻ വിചാരിച്ചു ഇന്നും തോറ്റു പോകും എന്ന് അവൻ മാരുടെ അഹങ്കാരം തീർന്നു,
അവൾ എന്റെ മുഖത്തു നോക്കാതെ ഇപ്പോളും മൊബൈൽ നോക്കി കൊണ്ട് ആണ് എന്നോട് സംസാരിക്കുന്നതു.
ഞാൻ കഴിച്ചു എഴുന്നേറ്റു കൈ കഴുകി റൂമിൽ പോയി കിടന്നു കുറച്ചു സമയം കഴിഞ്ഞു " ഹലോ ടോണി ഡോർ ഒന്നും തുറന്നെ " ഞാൻ ഡോർ തുറന്നു
എന്താ പാർവതി
പാർവതി :ടോണി എന്നിക്ക് തന്റെ നമ്പർ ഒന്നും തരുമോ,
ഞാൻ എന്റെ നമ്പർ അവൾക് പറഞ്ഞു കൊടുത്തു വാട്സ്ആപ്പ്യിൽ എന്നിക്ക് ഒരു ഹായ് അയച്ചു. 'അപ്പോൾ ഗുഡ് നെറ്റ് '
ഞാൻ നമ്പർ സേവ് ചെയ്തില്ല.
'ഇത് ഇങ്ങനെ കിടക്കട്ടെ'
ഞാൻ റൂമിൽ പോയി കിടന്നു നാളെ കോളേജ് ഇല്ല.
രാവിലെ സുരേഷ് സാറിന്റെ കൂടെ ഗ്രൗണ്ടിൽ ലേക്ക് പോയി പിള്ളേരും ആയി ചുമ്മാ തട്ടി കളിച്ചു ഇപ്പോൾ ഞാൻ ശെരിക്കും സാറിനും ഒരു അസിസ്റ്റന്റ് പോലെ ആയി അങ്ങനെ കളിച്ചു കൊണ്ട് ഇരിക്കുമ്പോൾ എന്നെ ഒരാൾ വിളിച്ചു.
" എടൊ ടോണി താൻ എന്തടോ ഇവിടെ "
സ്മിത ടീച്ചർ ഞാൻ ടീച്ചർറിന്റെ അടുത്തേക് ചെന്നു, ഞാൻ സുരേഷ് സാറിന്റെ കൂടെ വന്നത് ആണ്.
സ്മിത ടീച്ചർ : സുരേഷ് തന്റെ ആരാ.
എന്റെ ലോക്കൽ ഗഡിയൻ ആണ്.
സ്മിത ടീച്ചർ : അപ്പോൾ തന്റെ ഫാമിലി എവിടെ ആണ്.
അവര് ഓക്കേ പുറത്ത് ആണ്, ഞാൻ വിഷയം മാറ്റി പെട്ടന്ന്, ടീച്ചർനെ ഇവിടെ വെച്ചു ഞാൻ കണ്ടിട്ടില്ല എല്ലാം ദിവസവും
💬 Comments
View all comments