0%

Chapter Title : ലില്ലി പൂവ് 7 [Bossy]

Author : kkstories Read All Parts 593

വീട്ടിൽ എത്തി വീട് കണ്ടിട്ട് ഒരു ആഘോഷം നടക്കേണ്ട വീട് പോലെ അല്ല,ഗെറ്റ്‌ തുറന്നു അകത്തേക്ക് കയറി ആരെയും പുറത്ത് ഒന്നും കാണാൻ ഇല്ല ഞാൻ കോണിങ് ബെൽ അടിച്ചു ജാസ്മിൻ വന്നു ഡോർ തുറന്നു,

" ഇവിടെ ഉണ്ടായിരുന്നു "

അവളുടെ മുഖത്തു ഒരു കുറ്റബോധം പോലും ഇല്ല ഞാൻ അകത്തു കയറി.

" ഇവിടെ ആരെയും കാണാൻ ഇല്ലാലോ എവിടെ പോയി "

ജാസ്മിൻ : ആന്റി അങ്കിൾളും പള്ളിയിൽ പോയി ടോണി ചേട്ടൻ ഓക്കേ ഹോസ്പിറ്റലിൽ വരെ ഒന്നും പോയി ലിസിക് സുഖം ഇല്ലാതെ വന്നു, ടോണി വലത്തും കഴിച്ചോ ഞാൻ ഫുഡ്‌ എടുകാം.

" വേണ്ട എന്നിക്ക് പുറത്ത് ഒന്നും പോകണം "

ഞാൻ എന്റെ റൂമിൽ ലേക്ക് നടന്നു ഡോർ തുറന്നു അകത്തും കയറി മൊത്തം സോഫിയുടെ ഡ്രസ്സ്‌ ആണലോ ഇവൾ ഇങ്ങോട്ട് റൂം മാറിയോ ബാഗ് ബെഡിൽ ലേക്ക് ഇട്ടു ബാത്‌റൂമിൽ കേറി ഒന്നും ഫ്രഷ് ആയി ഗോകുൽ നെ വിളിച്ചു.

" എവിട ഞാൻ വീട്ടിൽ എത്തി നീ ബൈക്ക് എടുത്തു വാ "

ഗോകുൽ : നീ വെയിറ്റ് ചെയ്യ് ഞാൻ ഷിബുനെ വിടാം

"നീ അവന്റെ കൂടെ ആണോ ഇപ്പോൾ കിടപ്പ് "

ഗോകുൽ : അവൻ വരും നീ വാ വന്നിട്ട് പറയാം.

ഷിബു ബൈക്ക് ആയിട്ട് വന്നു വേഗം കേറ് കേറ്

" എന്താ ഡാ ഷിബു ഇത്രെയും തിടുക്കം "

ഷിബു : അത് ഓക്കേ പറയാം.

ബൈക്ക് ചെന്നു

💬 Comments

View all comments