0%

Chapter Title : ലില്ലി പൂവ് 7 [Bossy]

Author : kkstories Read All Parts 197

ആരോടും ഒന്നും പറയുയില്ല "

ജാസ്മിൻ കരയാൻ തുടങ്ങി ഞാൻ അവളെ ഒന്നും കുൾ ആകാൻ നോക്കി നീ എന്താ "ഇങ്ങനെ കരയാതെ ആരെങ്കിലും കണ്ടാൽ എന്നെ വീണ്ടും പിടിച്ചു തലും കേട്ടോ നീയും ആരോടും ഒന്നും പറയാൻ നിൽക്കണ്ട. "

നീ പോയി വാഷ് റൂമിൽ പോയി മുഖം കഴുകി വാ കരഞ്ഞു ആകെ കൊല്ലം കേട്ടു പോയി,

ജാസ്മി തിരിച്ചു വന്നു ഞാനും അവളും കൂടെ ഹാളിൽ ലേക്ക് നടന്നു.

"നീ പോ ഞാൻ പോകുവാ നാളെ കോളേജ് ഉണ്ട് "

ജാസ്മിൻ : അകത്തേക്കു വാ എല്ലാവരെയും കണ്ടിട്ട് പോകാം.

"അവിടെ ഉള്ള ആർക്കും എന്നെ കാണണ്ട നീ പോയി ഒന്നും പറയാൻ നിൽക്കണ്ട കേട്ടോ,പിന്നെ നിനക്ക് സന്തോഷം തരുന്ന ഒരു ന്യൂസ് ഉണ്ട് ഞനും നിഷയും അടിച്ചു പിരിഞ്ഞു " അവളുടെമുഖത്ത് വീണ്ടും സങ്കടം ആയി " ഞാൻ ചുമ്മാ പറഞ്ഞത് ആണ് നീ പോകോ ".

ജാസ്മി മാമി യുടെ അടുത്തേക്ചെന്നു സ്റ്റേജിൽ നിന്ന സോഫി എന്നെ കണ്ടു എന്നെ അടുത്തേക് വിളിച്ചു, ഞാൻ വരുന്നില്ല എന്നു പറഞ്ഞു അടുത്ത് നിന്ന അവളുടെ ചെറുക്കനെ എന്നെ കാണിച്ചു കൊടുത്തു ഞാൻ കൈ പൊക്കി ഒരു ഹായ് പറഞ്ഞു. തിരിഞ്ഞു നടന്നു പള്ളിയുടെ പടികൾ ഇറങ്ങും സമയത്തു അച്ഛനെ കണ്ടും അച്ഛൻ എന്നെ നോക്കി ഞാൻ ഒന്നും ചിരിച്ചു തിരിച്ചു നടന്നു ഒരു ദിവസം എല്ലാം അറിയൂ ആയിരിക്കും എന്നിക്ക് പോകണം നഷ്ടം ആയി എന്നു വിചാരിച്ചു പോയ പല്ലതും പൂർത്തിയാക്കാൻ ഉണ്ട്.

ബാംഗ്ലൂർ തിരിച്ചു എത്തി നാട്ടിലെ വിശേങ്ങൾ ഓക്കേ എല്ലവരും തിരക്കി ഞാൻ ഒന്നും പറയാതെ വന്നതും സോഫിക് ഇഷ്ടം ആയില്ല ഗോകുൽനെ വിളിച്ചു അവന്റെ കൈ ശെരി ആയി വരുന്നു അങ്ങനെ കോളേജ് ലൈഫ് മുന്നോട്ട് പോയിക്കൊണ്ട് ഇരിക്കുന്ന സമയം അടുത്ത ഒരു ഫുട്ബോൾ മാച്ച് വന്നു ഈ പ്രാവശ്യം ഞങ്ങൾളുടെ ശത്രുകളുടെ കോളേജിൽ പോയി കളിക്കണം, ഞങ്ങളുടെ കോളേജ് വെച്ചു നോക്കുബോൾ എന്ത് കൊണ്ടും അടിപൊളി തന്നെ

💬 Comments

View all comments