0%

Chapter Title : ലില്ലി പൂവ് 7 [Bossy]

Author : kkstories Read All Parts 205

റസ്റ്റ്‌ എടുക്കാൻ കോച്ച് പറഞ്ഞു, എന്നെ കാണാത്തതു കൊണ്ട് അകണമ് നവ്യ എന്നെ വിളിച്ചു.

നവ്യ : ഹലോ എന്ത് പറ്റി

" റസ്റ്റ്‌ എടുക്കാൻ സാർ പറഞ്ഞു അത് കൊണ്ട് വന്നില്ല "

നവ്യ : എന്റെ വീട്ടിൽ വെച്ചു ഒരു പാർട്ടി ഉണ്ട് പാർവതി വരും ടോണി കൂടെ വരണം.

കോൾ കട്ട്‌ ആക്കി ഞാൻ വീണ്ടും കിടന്നു രാവിലെ പുറത്ത് ഒന്നും പോയില്ല ഈവനിംഗ് പാർവതി ആയിട്ട് നവ്യ യുടെ വീട്ടിൽ ലേക്ക് പോയി 15 മിനിറ്റ് നടത്തം മാത്രമേ ഉണ്ടയിരുന്നു ഇത്രേം അടുത്ത് ആയിരുന്നോ വീട്, പാർവതി യുടെ ആ ഫ്രണ്ട് നവ്യ ആണ് എന്നു എന്നിക്ക് മനസിൽ ആയി.

രണ്ടുനില വിട് മുറ്റത്ത്‌ മുഴുവൻ ചെടികൾ ഒരു കാർ വീട്ടിന്റെ മുന്നിൽ നിർത്തി ഇരുന്നു പാർവതി എന്നെ വിളിച്ചു കൊണ്ട് സൈഡിൽ യുടെ നടന്നു സ്റ്റെപ് കയറി മുകളിൽ എത്തി ഓപ്പൺ ആയി കിടക്കുന്ന ഒരു സ്ഥലം നവ്യ ഒറ്റക് അവിടെ ഇരിക്കുന്നു ഞാൻ അങ്ങോട്ട്‌ നടന്നു ചെന്നു,

" പാർട്ടി എന്നു പറഞ്ഞിട്ട് ആരെയും കാണുന്നില്ലാലോ '

നവ്യ : അവര് ഓക്കേ വരും ടോണി വാ ഞാൻ എന്റെ വീട് ഓക്കേ ചുറ്റി കാണിച്ചു തരാം.

നവ്യ എന്നെ വീട് മുഴുവൻ കാണിച്ചു തന്നു അവസാനം അവളുടെ റൂമിൽ ലേക്ക് വന്നു പുറത്തേക്കു ജനലുകൾ തുറന്നു നവ്യ അവിടെ പോയി നിന്നും.

നവ്യ : ടോണിയെ ഞാൻ ആദ്യമായി കാണുന്നത് എവിടെ വെച്ചു ആണ് എന്നു അറിയാമോ.

" സൺ‌ഡേ ഗ്രൗണ്ടിൽ വെച്ചു ആണോ "

നവ്യ : ബാംഗ്ലൂർ ഒരു എൻട്രൻസ് കോച്ചിങ് സെൻട്രറിന്റെ മുന്നിൽ ഒരു ബാഗ് തൂകി നില്കുന്നത് കുറച്ചു സമയം കഴിഞ്ഞു ഒരു പെണ്ണ് വന്നു അവൾ ഒന്നും പറയാതെ ടോണിയുടെ മുന്നിൽ നിന്നും പോകുന്നു, പിന്നെ കാണുന്നത് അന്നതെ ഫുട്ബോൾ മാച്ച്.

" നിഷ എങ്കിലും എന്നെ മനസിൽ ആകും എന്നു വിചാരിച്ചു ഒരു പക്ഷേ സുരേഷ് സാറിനെ കണ്ടില്ല എങ്കിൽ

💬 Comments

View all comments