Chapter Title : ലില്ലി പൂവ് 7 [Bossy]
ആയിരിക്കും എന്നിക്ക് പോകണം നഷ്ടം ആയി എന്നു വിചാരിച്ചു പോയ പല്ലതും പൂർത്തിയാക്കാൻ ഉണ്ട്.
ബാംഗ്ലൂർ തിരിച്ചു എത്തി നാട്ടിലെ വിശേങ്ങൾ ഓക്കേ എല്ലവരും തിരക്കി ഞാൻ ഒന്നും പറയാതെ വന്നതും സോഫിക് ഇഷ്ടം ആയില്ല ഗോകുൽനെ വിളിച്ചു അവന്റെ കൈ ശെരി ആയി വരുന്നു അങ്ങനെ കോളേജ് ലൈഫ് മുന്നോട്ട് പോയിക്കൊണ്ട് ഇരിക്കുന്ന സമയം അടുത്ത ഒരു ഫുട്ബോൾ മാച്ച് വന്നു ഈ പ്രാവശ്യം ഞങ്ങൾളുടെ ശത്രുകളുടെ കോളേജിൽ പോയി കളിക്കണം, ഞങ്ങളുടെ കോളേജ് വെച്ചു നോക്കുബോൾ എന്ത് കൊണ്ടും അടിപൊളി തന്നെ ആണ് മാച്ച് സമനിലയിൽ അവസാനിച്ചു ഞാൻ തിരിച്ചു വീട്ടിൽ വരാൻ വേണ്ടി ബസ് നോക്കി നിൽകുമ്പോൾ പാർവതി വന്നു കൂടെ സ്മിത ടീച്ചറിന്റെ കൂടെ കാണർ ഉള്ള പെണ്ണ്കുട്ടിയും ഉണ്ട്.
പാർവതി : സൂപ്പർ മാച്ച് ആയിരുന്നു കേട്ടോ പിന്നെ ഇത് എന്റെ ഫ്രണ്ട് ആണ് ടോണിയെ ഒന്നും പരിചയപെടണം എന്നു വന്നത് ആണ് നമ്മടെ സ്മിത മിസ്സിന്റെ മോള് ആണ്,
അവൾ മുന്നോട്ട് കേറി നിന്നും.
" എന്റെ പേര് നവ്യ ഞാൻ ടോണിയെ ഒരുപാട് തവണ കണ്ടിട്ട് ഉണ്ട് ഒന്നും മിണ്ടാൻ പറ്റിട്ട് ഇല്ല ഇപ്പോൾ കുറച്ചു തിരക്ക് ഉണ്ട് സൺഡേ ഞാൻ ഗ്രൗണ്ടിൽ വരുബോൾ കാണാം "
അവൾ അടുത്ത് നിന്ന ഒരു ടാക്സി വിളിച്ചു പോയി.
ഇവൾ ആണോ നിഷയെ വിളിച്ചു സെറ്റ് ചെയിതെ ഞാൻ പാർവതി യോട് ചോദിച്ചു.
പാർവതി : അത് ഞാൻ തന്നെ ആണ് ഒരു ആവിശ്യം വരുബോൾ നീ എന്റെ
💬 Comments
View all comments