Chapter Title : ലില്ലി പൂവ് 7 [Bossy]
" സൺഡേ ഗ്രൗണ്ടിൽ വെച്ചു ആണോ "
നവ്യ : ബാംഗ്ലൂർ ഒരു എൻട്രൻസ് കോച്ചിങ് സെൻട്രറിന്റെ മുന്നിൽ ഒരു ബാഗ് തൂകി നില്കുന്നത് കുറച്ചു സമയം കഴിഞ്ഞു ഒരു പെണ്ണ് വന്നു അവൾ ഒന്നും പറയാതെ ടോണിയുടെ മുന്നിൽ നിന്നും പോകുന്നു, പിന്നെ കാണുന്നത് അന്നതെ ഫുട്ബോൾ മാച്ച്.
" നിഷ എങ്കിലും എന്നെ മനസിൽ ആകും എന്നു വിചാരിച്ചു ഒരു പക്ഷേ സുരേഷ് സാറിനെ കണ്ടില്ല എങ്കിൽ എന്ത് ആയി തീരും എന്നു അറിയില്ല ആയിരുന്നു "
നവ്യ : പഠിത്തം കഴിഞ്ഞു തിരിച്ചു പോകുമോ.
" പിന്നെ പോകണ്ടേ "
നവ്യ : ടോണിയെ ഇഷ്ടപെടുന്ന ആൾകാർ ഇവിടെ ഉണ്ടെങ്കിലോ.
"ഇവിടെയോ "
നവ്യ തിരിഞ്ഞു എന്റെ നേരെ വന്നു എന്നെ പിടിച്ചു ബെഡിൽ ലേക്ക് തള്ളി എന്റെ മുഖത്തിനും മുകളിൽ ആയി വന്നു നിന്നും.
നവ്യ : നീ ഇങ്ങനെ പൊട്ടൻ കളിക്കരുത് കേട്ടോ ടോണി.
" ഒരു ഫുട്ബോൾ മാച്ച് കൊണ്ടും പാർവതി പറഞ്ഞ കാര്യങ്ങൾ വെച്ചു എന്നെ നീ മനസിൽ ആകരുത് "
നവ്യ : എന്നിക്ക് ടോണിയെ ഇഷ്ടം ആണ് ഞാൻ പറഞ്ഞാൽ എന്റെ അമ്മ എതിർ ആയിട്ട് ഒന്നും പറയില്ല.
ഞാൻ കട്ടിലിൽ നിന്നും എഴുന്നേറ്റു നവ്യ പിടിച്ചു അടുത്ത് ഇരുത്തി.
"എന്നിക്ക് ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാൻ ഉണ്ട് നിന്റെ കോഴ്സ് തീരട്ടെ "
ഞാൻ കട്ടിലിൽ നിന്നും എഴുന്നേറ്റു നവ്യയുടെ കൈയിൽ പിടിച്ചു അവളെയു ഇരുന്നേപ്പിച്ചു.
"അവിടെ എല്ലാവരും വന്നു കാണും
💬 Comments
View all comments