0%

Chapter Title : ലില്ലി പൂവ് 8 [Bossy]

Author : Kambikathakal Read All Parts 221

:ആരും ഒന്നും പറയില്ല ഞങ്ങൾ ചോദിച്ചു ആയിരുന്നു.

"ഞാൻ ഇല്ല നീ മൊബൈൽ താ സോഫിയോട് ഞാൻ പറയാം "

ജാസ്മിന്റെ മൊബൈൽ സോഫിയെ വിളിച്ചു എന്നിക്കു സുഖം ഇല്ല എന്ന് പറഞ്ഞു അവൾ കുറെ നിർബന്ധം പിടിച്ചു ഞാൻ പറഞ്ഞു അടുത്ത ദിവസം വരാം എന്ന്.

ഗോകുൽ : ജാസ്മിൻ പോകോ ഞൻ വരുന്നില്ല.

ജാസ്മിൻ : ഇത് ഇപ്പോൾ കൊള്ളാം സോഫി ചോദിച്ചാൽ ഞാൻ എന്ത് പറയും.

ഗോകുൽ : നിങ്ങൾ ഫാമിലി മെംബേർസ് ഓക്കേ ഉള്ള പാർട്ടി അല്ലെ ഞാൻ പുറത്ത് നിന്നും ഉള്ള ഒരുത്തൻ.

അവസാനം ജാസ്മിനെ പറഞ്ഞുവിട്ട് ഞാൻ ഗോകുൽ ആയിട്ട് പുറത്തേക്കു ഇറങ്ങി അടുത്ത ഒരു കടയിൽ പോയി ചായ കുടിച്ചു.

ഗോകുൽ : എന്നാ പറ്റി ഇന്നലെ ആന്റി വന്നു പ്രശ്നം ഓക്കേ കഴിഞ്ഞു എന്ന് സോഫി പറഞ്ഞാലോ.

" നീ ചോദിച്ചു ഇല്ലേ നാരായൺ ആയിട്ട് എന്താ പ്രശ്നം എന്ന് "

സംഭവം 3 വർഷം മുമ്പ് ക്യാമ്പന്റെ ലാസ്റ്റ് ദിവസം ഞാൻ രണ്ട് ഹിന്ദികരും കൂട്ടുകാരും ആയി പുറത്ത് പോയത് ആയിരുന്നു തിരിച്ചു വന്നപ്പോൾ ഒരു പെണ്ണ് കൊച്ച് കരയുന്ന സൗണ്ട് കേട്ടു ചെന്ന് നോക്കിയപ്പോൾ ഈ ലക്ഷമി അണ്ണൻ അവളെ പിടിച്ചു വെച്ചു ഇരിക്കുന്നു കൊച്ച് കല്ലേ പിടിച്ചു കിടന്നു കരയും ആണ് ഞങ്ങൾ കേറി ചെന്ന് കാര്യം തിരക്കി പെണ്ണ് ആകെ പേടിച്ചു നില്ക്കു ആയിരുന്നു ലക്ഷമി കേറി എന്റെ കുത്തിനും പിടിച്ചു ഞാൻ കേറി പൊട്ടിച്ചു അവസാനം താഴെ ഇട്ട് മൈരേനെ ചവിട്ടി ഉപടു വരുത്തി പെണ്ണുകൊച്ചു ലാസ്റ്റ് അവന്റെ മണികുടുക ചവിട്ടി പൊട്ടിച്ചു.

ഗോകുൽ : ഈ സംഭവം നടക്കുമ്പോൾ ഞാൻ നിന്റെ കൂടെ ഇല്ലേ.

" മോൻ റൂമിൽ കിടന്നു ഉറങ്ങു ആയിരുന്നു "

ഗോകുൽ : ഇവൾക് ഫാമിലി ഉണ്ട് പുലികരാന്റെ വൈഫ് ഒരു പാവം ആണ്.

"അന്ന് ഇവൻ വെറും നാറി ആയിരുന്നു, വൈഫ് ഉണ്ടന്ന് അല്ലെ പറഞ്ഞെ നീ ഒന്നും ട്രൈ ചെയ്യു "

💬 Comments

View all comments