Chapter Title : ലില്ലി പൂവ് 8 [Bossy]
നിന്റെ അമ്മ ഇപ്പോളും ജീവിച്ചു ഇരികുന്നുണ്ട് എന്നോട് ഇപ്പോൾ ഒന്നും ചോദിക്കണ്ട.
ഞാൻ ഇത്രേം നാൾ അമ്മ എന്ന് വിളിച്ച ഒരാൾ എന്റെ ആരും അല്ല എന്ന് അറിഞ്ഞിട്ട് അല്ലായിരുന്നു എന്റെ സ്വന്തം അമ്മ എവിടെയോ ജീവിച്ചു ഇരിക്കുന്നു എന്ന് അറിഞ്ഞപ്പോൾ ഉള്ള ദുഃഖം. ആനി അമ്മ എന്റെ തൊള്ളിൽ പിടിച്ചു കൊണ്ട് എന്നെ അശോസിപ്പിച്ചു ഞാൻ കരച്ചിൽ നിർത്തി, ഞങ്ങൾ സോഫി നിന്ന സ്‌ഥലത്തേക്കു നടന്നു.
സോഫി : അമ്മയും മോനു ദേഷ്യം മാറിയപ്പോൾ ഒന്നായി നമ്മൾ വീണ്ടും പുറത്ത് രഹസ്യം ഓക്കേ പറഞ്ഞു കഴിഞ്ഞോ.വാ കാറിൽ കേറും വീട്ടിൽ കിടക്കം ഇന്നും.
ആനി അമ്മ : അവൻ വരുന്നില്ല ഞാൻ വിളിച്ചു കൂടെ ആളുകൾ ഉള്ളത് അല്ലെ നാളെ ആകട്ടെ.
എന്നോട് യാത്ര പറഞ്ഞു അവരും അന്ന് രാത്രിയിൽ ഞാൻ ഉറങ്ങി ഇല്ല രാവിലെ അടുത്ത് ഉള്ള ഒരു പള്ളിയിൽ പോയി കുറെ നേരം ഇരുന്നു ഉച്ച കഴിഞ്ഞിട്ടും എന്നെ കാണാതെ വന്നപ്പോൾ സാർ എന്നെ മൊബൈൽ വിളിച്ചു തിരിച്ചു ചെന്നപ്പോൾ എന്നെ കണ്ട രാജീവ് സാറിനും മനസിൽ ആയി എന്തോ എന്നിക്കു പറ്റി എന്ന് ഗ്രൗണ്ടിൽ ഇന്നു വരണ്ട റസ്റ്റ് എടുക്കാൻ പറഞ്ഞു രാത്രിയിലെ ഉറക്ക ഷിണം കാരണം ഞാൻ ഉറങ്ങി പോയി.
ഋഷി : ടോണി ബ്രോ എന്ത് ഉറക്കം ആണ് ആരോ ബ്രോ നെ കാണാൻ വന്നിട്ട് ഉണ്ട്.
ഋഷി വിളിച്ചപ്പോൾ ആണ് ഞാൻ എഴുന്നേറ്റ് ത് ഗോകുൽ ആയിരുന്നു കാണാൻ വന്നത് കൂടെ ജാസ്മി ഉണ്ടായിരുന്നു.
ഗോകുൽ :എന്നാ പറ്റി സുഖം ഇല്ലേ ഞങ്ങൾ കുറെ സമയം കോൾ ചെയ്തു കിട്ടിയില്ല അതാ വന്നത്.
"രണ്ടും പേരും കൂടെ എന്താ "
ഋഷി : ടോണി ബ്രോ ഗ്രൗണ്ടിൽ വരുന്നോ.
" ഇല്ല ബ്രോ പോകോ "
ജാസ്മി : സോഫിയുടെ വീട്ടിൽ ഒരു പാർട്ടി ഉണ്ട് നിന്നെ കൂടെ വിളിച്ചു കൊണ്ട് വരാൻ പറഞ്ഞു.
" ഞാൻ ഇല്ലട പുറത്ത് പോയാൽ സാർ വലതും പറയും "
ജാസ്മി
💬 Comments
View all comments