0%

Chapter Title : ലില്ലി പൂവ് 8 [Bossy]

Author : Kambikathakal Read All Parts 219

വിസിൽ അടിച്ചു ബോൾ അടിക്കാൻ ആയി അഭിനവ് സ്റ്റെപ് എടുത്തു ഒരു ചെറിയ ടെച് ചെയ്തു അവൻ മുന്നിൽ ലേക്ക് ഓടി ബോൾ ക്ലിയർ ചെയ്യാൻ വന്ന ഡിഫൈൻഡർ റേ വെട്ടിച്ചു എന്റെ ഇടത്തു കലിനെ വീണ്ടും വിശോസിച്ചു പോസ്റ്റിൽ ലേക്ക് ബോൾ അടിച്ചു, ഗോൾ? ബാംഗ്ലൂർ വന്നു കഴിഞ്ഞു പ്രറ്റിക്സ് ചെയുമ്പോൾ എല്ലാം എന്റെ വീക്ക്‌ foot ആയ ഇടാതെ കാല് കൊണ്ട് മാത്രെമേ ഞാൻ പാസ്സ് ചെയ്യു ആയിരുന്നു, ആദ്യത്തെ ഗോൾ അടിച്ചു കഴിഞ്ഞു ഗാലറി നോക്കി ഷ്ട്ട്അപ്പ്‌ സെലിബ്രേഷൻ നും കാണിച്ചു, ഞങ്ങൾ ഫുൾ അറ്റാക്കിങ് ആയിരുന്നു അവസാനം ഋഷി യെ പോസ്റ്റിൽ ഫൗൾ ചെയ്തു റഫറി പെനാൽറ്റി വിളിച്ചു ഗ്രൗണ്ടിൽ മുഴുവൻ ബഹളം ആയി കളിക്കാരും തമ്മിൽ ഉന്തും തള്ളും ആയി, പെനാൽറ്റി അടിക്കാൻ ബോൾ അഭിനവിനും കൊടുത്തു കുട്ടത്തിൽ കുറച്ചു പേടി ഉള്ളത് മണ്ടിയയും അവനു ആയിരുന്നു ചെക്കനെ ഒന്നും ഓൺ ആകാൻ ആയിരുന്നു അത് രണ്ടാമത്തെ ഗോൾ കൂടെ ആയപ്പോൾ ഇത്രേം സമയം ഞങ്ങളെ കുക്കി വിളിച്ച ആളുകൾ നിഷ്ശബ്ദം ആയി.

മത്സരം അവസാനിച്ചു എന്നിക്കു അറിയാവുന്ന പല മുഖങ്ങളും തല താഴ്ത്തി ഇറങ്ങി പോകുന്നു ഞാൻ തല ഉയർത്തി മേഘങ്ങളിൽ ലേക്ക് നോക്കി.

രാത്രി വെകിയിരിക്കുന്നു ആഘോഷം എല്ലാം കഴിഞ്ഞു എല്ലാംവരും കിടന്നു മൊബൈൽയിൽ ലേക്ക് സോഫി വിളിച്ചു.

സോഫി : നിന്നെ കാണാൻ ഒരാൾ വന്നിട്ട് ഉണ്ട്.

ഞാൻ താഴേക്കു ഇറങ്ങി ചെന്ന് സോഫിയുടെ കൂടെ അമ്മയും ഉണ്ടായിരുന്നു, സോഫിയോട് അവിടെ നില്കാൻ പറഞ്ഞു അമ്മ എന്നെ കൊണ്ട് കുറച്ചു മാറി നിന്നും.

ആനിഅമ്മ : നിന്നോട് ഞങ്ങൾ ഒരുപാട് തെറ്റ് ചെയ്തു അത് പോലെ ഒന്നും ആയിരുന്നു വീട്ടിൽ നിന്നും ഇറക്കി വിട്ടത് ജാസ്മി അങ്ങനെ ഓക്കേ ചെയിതു ഇല്ലായിരുന്നു എങ്കിലും ഞങ്ങൾ വേറെ ഒരു കാരണം ഉണ്ടാക്കി എന്നെ.

" എന്നിക് എല്ലാം അറിയാം അച്ഛൻ എന്നോട് പറഞ്ഞു "

ആനി അമ്മ : ഇല്ല ടോണി മുഴുവൻ ആയി ഒന്നും പറഞ്ഞിട്ട് ഇല്ല

💬 Comments

View all comments