Chapter Title : ലില്ലി പൂവ് 8 [Bossy]
തീരുമാനീക്കുന്നത് തിരിച്ചു ഡ്രസിങ് റൂമിൽ ലേക്ക് പോകാൻ നേരം ലക്ഷ്മി നാരായൺ എന്റെ അടുക്കൽ വന്നു.
നാരായൺ : പേടിച്ചു പോയോട നി ഒളിച്ചു ഇരിക്കും ആണോ നീ നടന്നു കേറി പോകില്ല ഗ്രൗണ്ടിൽ നിന്നും.
" സാറെ മുത്രം ഒഴിക്കാൻ പറ്റുന്നുണ്ടോ "
നാരായൺ : ഡാ എന്റെ കുത്തിനും കേറി പിടിച്ചു.
" വിടടോ താൻ എന്താ എന്ന് വെച്ചാൽ ചെയ്‌തോ "
സെക്കന്റ് ഹഫ്
50 മിനിറ്റ് കഴിഞ്ഞു ' ടോണി രോഹിത് പോയി warmup ചെയ്യു ' രാജീവ് സാർ ഞങ്ങൾളോട് പറഞ്ഞു. എന്നെ കണ്ടു എതിർ ടീം ബെഞ്ചിൽ ഇരിക്കുന്ന പയ്യൻ മാർ ഞെട്ടി, ഗാലറി ഇരിക്കുന്ന എന്നെ അറിയാവുന്നാർ ഓരോതവർ ആയി ഇവടെ എന്താ നടക്കുന്നത് എന്ന് അറിയാതെ ഉള്ള മുഖം ഭാവം ആയി warmup കഴിഞ്ഞു ഞനും രോഹിത്തും കളിക്കാൻ റെഡി ആയി ഇറങ്ങി, ഗ്രൗണ്ടിൽ ഇറങ്ങും മുൻപ് ഡേവിഡ് സാറിനെ ഞാൻ ഒന്നും നോക്കി.
നേരെ ഞാൻ ഓടി ചെന്നത് ഗോകുൽന്റെ അടുത്തേക് ആയിരുന്നു അവനു നേരെ എന്റെ കൈ ഞാൻ നിട്ടി ഗോകുൽ എന്റെ കൈയിൽ അടിച്ചു
ലക്ഷമി നാരായണനും ഞാൻ ആരു ആണ് എന്ന് കുറച്ചു മനസിൽ ആയി കാണണം. ബോൾ ഞങ്ങൾ കൂടുതൽ ആയി പോസ്റ്റിൽ ലേക്ക് പൊക്കി കൊടുക്കാൻ തുടങ്ങി ഞാൻ ഇറങ്ങി യപ്പോൾ ഋഷി കൂടുതൽ ഫ്രീ ആയി. എന്നോട് ദേഷ്യം ഉള്ള കുറച്ചു പേര് ഇപ്പോളും എതിർ ടീമിൽ ഉണ്ടായിരുന്നു ബോൾ ആയിട്ട് മുന്നിൽ ലേക്ക് കയറിയ എന്നെ ഫൗൾ ചെയിതു ഞങ്ങക്കു ഫ്രീ കിക്ക് കിട്ടി 10 മിനിറ്റ് കൂടെ കളി തീരാൻ ഉള്ളു ഇത് പോലെ ഒരു അവസരം ഇനി കിട്ടില്ല, രാജീവ് സാർ അഭിനവനെ ഇറക്കി അവൻ എന്റെ അടുക്കൽ വന്നു പറഞ്ഞു ' നീ കിക്ക് എടുത്തോ നേരെ പോസ്റ്റിൽ അടിച്ചാൽ മതി ഞാൻ ഫേക്ക് ആയിട്ട് ഓടം' അഭിനവ് ബോൾ സെറ്റ് ചെയ്തു ഞാൻ എന്റെ പോസ്റ്റിഷൻ തന്നെ നിന്നും റഫറി
💬 Comments
View all comments