Chapter Title : ലില്ലി പൂവ് 8 [Bossy]
കാര്യം പറയാം എന്നിക്കു അറിയുന്നത് പോലെ ഇവുടെ ഉള്ള പ്ലയേഴ്‌സിനെ സാറിനും അറിയില്ല "
അന്ന് രാത്രി എന്റെ വീട്ടിൽ.
ഡേവിസ് സാർ വിഷമിച്ചു കിടക്കുന്നു ആനി അമ്മ റൂമിൽ ലേക്ക് കയറി വരുന്നു.
ഡേവിഡ് സാർ : ടോണി.
ആനി അമ്മ : അവൻ തിരിച്ചു വന്നു അല്ലെ
ഡേവിഡ് സാർ :നീ എങ്ങനെ അറിഞ്ഞു
ആനി അമ്മ : ജാസ്മി എന്നോട് പറഞ്ഞു, അവന്റെ തന്തയുടെ ചോരയുടെ ഗുണം അവൻ കാണിച്ചു നിങ്ങൾ ഇങ്ങനെ കിടന്നോ.
ഡേവിഡ് സാർ : പണ്ട് തന്ത ഇപ്പോൾ മോൻ,
ആനി അമ്മ : നിങ്ങളുടെ അനുജൻ വന്നു കലിയിൽ വീണത് പോലെ അവന്റെ മോനും വരും.
ഡേവിഡ് സാർ :അവനും അത് അറിയാം ആനി, അന്ന് മനസമത്വം കഴിഞ്ഞു ഞാൻ എല്ലാം അവൻ നോട് വിളിച്ചു പറഞ്ഞു.
ആനി അമ്മ : അവനെ ഒന്നും അല്ലാതെ ആകാൻ ഉള്ള ഒരു അവസരം ആയിരുന്നു.
ഡേവിഡ് സാർ : ഒരു കാര്യം ഉണ്ട് അവന്റെ അമ്മ ഇപ്പോളും ജീവിച്ചു ഇരിക്കുന്നു എന്ന് അവൻ അറിയില്ല.ആനി ഇനി വേണ്ട അവനെ വെറുത വിട്ടേക്ക് നമ്മടെ ഒന്നും ചോദിച്ചു അവൻ വരില്ല.
സെമിഫൈനൽ ദിവസം
രാജീവ്‌സാർ : ബോയ്സ് അവസാന നിമിഷം ഒരു മാറ്റം വരുത്താൻ പോകു ആണ്, ടോണി, അഭിനവ്, ടോഹിത് 1st ഹഫ് കളിക്കുന്നില്ല, ഗെയിം പ്ലാൻ പഴയ ത്തു തന്നെ.
1st ഹാഫ്.
കോളേജ് ഗ്രൗണ്ട് മുഴുവൻ പിള്ളേരെ കൊണ്ട് നിറഞ്ഞു ഇരുന്നു ഞങ്ങള്ളുടെ ടീം ഇറങ്ങി വന്നപ്പോൾ മുഴുവൻ കുവൽ ആയിരുന്നു, പതുക്കെ തുടങ്ങിയാ ഞങ്ങൾ ബോൾ കൂടുതൽ നേരം വെച്ചു കളിച്ചു ലക്ഷ്മി നാരായൺ ഞങ്ങളുടെ ടീമിന്റെ എടുക്കൽ നിന്നും ബോൾ എടുക്കാൻ അല്ലായിരുന്നു പറഞ്ഞത് പലരും ചവിടട്ട് കൊണ്ട് താഴെ വീണും. ഗോകുൽ പഴേത് പോലെ തന്നെ ബോളിന്നും പുറകെ ഓടുന്നു ഉണ്ട് ?.
ആരു ഗോൾ അടിച്ചു ഇല്ല 1st ഹാഫ് കഴിഞ്ഞു. അച്ഛൻ ഇപ്പോൾ ഒതുങ്ങി നാരായൺ തന്നെ ആയിരുന്നു കാര്യങ്ങൾ
💬 Comments
View all comments