Chapter Title : ലില്ലി പൂവ് 8 [Bossy]
90 മീറ്റിറ്റു മനോഹരം ആകാൻ ആയി തയാർ എടുത്തു. ഫൈനൽ വെകിട്ട് 5 മണിയോടെ തുടുങ്ങു ജാസ്മി എന്നെ വിളിച്ചു കാണണം എന്ന് പറഞ്ഞു ഞാൻ ഒഴിഞ്ഞു മാറി എങ്കിലും അവൾ ക്കു കണ്ടേ പറ്റു എന്ന് പറഞ്ഞു ജാസ്മി കാർ ആയിട്ട് വന്നു ഞാൻ അതിൽ കയറി.
" എന്താ മോളെ സാരി ഓക്കേ ഉടുത്തു "
ജാസ്മി : എങ്ങനെ ഉണ്ട് കൊള്ളാമോ.
"നാളെ സൂപ്പർ വട "
ജാസ്മി : സാരി വലിച്ചുയിട്ട് നാറി സ്വഭാവം മാറീട്ട് ഇല്ലേ.
"കൊള്ളാം സൂപ്പർ ആയിട്ട് ഉണ്ട് എന്താ കാണണം എന്ന് പറഞ്ഞത് "
ജാസ്മി : എന്നിക് ഒരു ചാൻസ് കൂടെ തരുമോ.
"നീ കാർ സൈഡയിൽ ഒതുക്" ജാസ്മി കാർ ഒതുക്കി, " നിന്നോട് എത്ര സമയം വേണമെങ്കിൽ ലും സംസാരികം കെട്ടി കഴിഞ്ഞാൽ പോയി " ഞാൻ തമാശ രൂപണേ പറഞ്ഞു.
ജാസ്മി : എന്നെ നിനക്ക് അറിയുന്നത് പോലെ ആർക് അറിയാം നമ്മൾ ഓക്കേ ആയിരിക്കും ലൈഫ്യിൽ.
"നീ വിചാരിക്കുന്നത് പോലെ ഡേവിഡ് എന്റെ അച്ഛൻ അല്ല ആനി എന്റെ അമ്മയും അല്ല എന്റെ അച്ഛൻ ആര് ആണ് എന്ന് പോലും എന്നിക്കു അറിയില്ല "
ജാസ്മി : നീ എന്തൊക്കെ ആണ് പറയുന്നേ.
"അന്ന് മനസമ്മതം കഴിഞ്ഞു അച്ഛൻ എന്നെ രാത്രി വിളിച്ചു എല്ലാം മറന്നു നീ തിരിച്ചു വരണം എന്ന് പറയാൻ ആയിരിക്കും എന്നാൽ ഡേവിഡ് സാർ പറഞ്ഞത് വേറൊരു കഥ ആയിരുന്നു സ്നേഹിച്ചു കല്യാണം കഴിച്ചു
💬 Comments
View all comments