0%

Chapter Title : ലില്ലി പൂവ് 8 [Bossy]

Author : Kambikathakal Read All Parts 619

രണ്ടുപേര് അവരുടെ വീട്ടുകാർ റെ എതിർത്തു.

ഒരു കുഞ്ഞ് ഓക്കേ ആയിട്ട് ഒരു മാറ്റവും ഉണ്ടായി ഇല്ലേ അവസാനം ഒരു അസിഡന്റ്റ് കൊണ്ട് എല്ലാം അവസിങ്കുന്നു അന്ന് പറഞ്ഞത് രണ്ടും പേരു മരിച്ചു എന്ന് ആണ് ഞാനും അത് വിശോസിച്ചു കഴിഞ്ഞു ദിവസം ആനി അമ്മ എന്നെ കാണാൻ വന്നിരുന്നു എന്റെ അമ്മ ഇപ്പോളും ജീവിച്ചു ഇരിക്കുന്നു എന്ന് പറഞ്ഞു "

ജാസ്മി :ഡാ വിഷമം തോന്നില്ലേ.

"ഓർമ വെച്ച നാൾ തൊട്ട് എന്നിക് അച്ഛനും അമ്മയും ഉണ്ട് 2 സഹോദരങ്ങൾ ഉണ്ട് " ഞാൻ അവളെ ചെറുത് പിടിച്ചു നീ വിഷമിക്കണ്ട എന്നെ ഇത്രയും നാളുകൾ നോക്കി വലുത് ആക്കിയവർക് ഒരു വാക്ക് കൊടുത്തു ഇരുന്നു അവരുടെ കുടുംബത്തിൽ ഞാൻ വരില്ല എന്ന് സോഫി വിളിച്ചപ്പോൾ വരാഞ്ഞതും അത് ആണ് ".

ജാസ്മി : നിന്നക് കാണണ്ടേ നിന്റെ അമ്മയെ.

"എന്തിനു ഞാൻ ഭാഗ്യം ഇല്ലാത്തവൻ ആയിരിക്കും ഞാൻ ജനിച്ചപ്പോൾ ആണ് അവര്ക് എല്ലാം നഷ്ടം ആയതു എവിടെ എങ്കിലും സുഖം ആയിട്ട് ജീവിക്കട്ടെ " സമയം ആകുന്നു നീ എന്നെ കൊണ്ട് വിട് ".

ജാസ്മി കാർ തിരിച്ചു എന്നെ ഹോസ്റ്റൽ ആക്കി "ജയിക്കാൻ ആയി പ്രർത്ഥികണം " ജാസ്മി പോയി.

കളിക്കാൻ ഇറങ്ങും മുമ്പ് ഞാൻ നവ്യനെ കോൾ ചെയ്‌തു.

നവ്യ : ജയിച്ചു കഴിഞ്ഞു എന്നെ വിളിക്കും.

ഫൈനൽ

60 മിനിറ്റ് കഴിഞ്ഞു ഇരിക്കുന്നു സെമിയിൽ തോറ്റ വിഷമം തീർക്കാൻ ഞങ്ങൾക്കു എതിരെ ഒരു കോളേജ് മുഴുവൻ ഉണ്ടായിരുന്നു എതിർ ടീം

💬 Comments

View all comments