0%

Chapter Title : ലില്ലി പൂവ് 8 [Bossy]

Author : Kambikathakal Read All Parts 620

ഞങ്ങളെ കൾ നല്ല പോലെ കളിച്ചു ചിലപ്പോൾ ഞങ്ങൾ പത്തും പേരും എതിർ ടീം ഗോളി നിഷാദ് എന്ന് പേര് ഉള്ള മലപ്പുറം കാരനില്ലേക്കു മാത്രം ഒതുങ്ങി,കളി അവസാനിക്കാൻ 3 മിനിറ്റ് ബാക്കി ഓടി തളർന്ന ഋഷിയെ സാർ തിരിച്ചു വിളിച്ചു അഭിനവ് പകരം ഇറങ്ങി എല്ലാവരും ഷിണിച്ചു ഇരുന്നു ഒരു മിസ്റ്റെക്കിയിൽ നിന്ന് എനിക്ക് കിട്ടായ ബോൾ ഞാൻ ഗ്രൗണ്ടിന്റെ വലുത് വശത്തു നിന്ന അഭിനവിനും പാസ്സ് കൊടുത്തു അവൻ ബോൾ ആയിട്ട് മുന്നിൽ ലേക്ക് കേറി കോർനറിൽ നിന്നും അഭിനവ് ഗോളിയുടെ മുന്നിൽ ലേക്ക് ബോൾ അടിക്കുന്നു ഞാൻ പോസ്റ്റിൽ ലേക്ക് ഓടി ഉയർന്നു വന്ന ബോൾ ഞാൻ ഹെഡ് ചെയ്തു ഗോൾ ? എന്റെ മുകളിൽ ലേക്ക് ഓരോതർ ആയി വന്നു വിഴുന്നത് മാത്രം ഓർമ്മ ഉണ്ട്. അവസാന വിസിൽ മുഴങ്ങി കളി അവസാനിച്ചു.

ട്രോഫി മേടിക്കാൻ ആയി നിന്ന നിങ്ങളുടെ അടുത്തേക് എതിർ ടീം ഗോൾ കീപ്പർ നടന്നു വന്നു. എന്റെ നേരെ കൈ നീട്ടി 'എന്റെ പേര് നിഷദ് കിടിലൻ ഗോൾ ആയിരുന്നു ഇത് ഓക്കേ കഴിഞ്ഞു ഒന്നും കാണാൻ പറ്റുമോ'

"അതിനു എന്താ ബ്രോ കാണാം "

ട്രോഫി കൾ ഓരോന്ന് കൊടുക്കുന്നു ബെസ്റ്റ് ഗോൾ കീപ്പർ നിഷ്ദ് ടൂർണമെന്റ് മുഴുവൻ ഗോൾ വാഴ്ങ്ങാതെ നിന്നവൻ ഫൈനൽ തോറ്റു പോകുന്നു, ഫൈനൽ ലെ മാൻ ഓഫ് ദ മാച്ച് അവനും ആയിരുന്നു പ്ലയെർ ഓഫ് ദ ടൂർണമെന്റെ ടോണി ഡേവിഡ് ഞാൻ സ്റ്റേജിൽ ലേക്ക് കയറി എന്റെ മുന്നിൽ

💬 Comments

View all comments