0%

Chapter Title : ലില്ലി പൂവ് 8 [Bossy]

Author : Kambikathakal Read All Parts 621

കൂടെ തല താഴ്ത്തി നടന്നു പോയ മാറിയ ആന്റിയുടെ കൈയിൽ നിന്നും ഞാൻ ട്രോഫി വാങ്ങി

ഇത് എല്ലാം കണ്ടു ഒരു കാഴ്ച കാരൻ ആയി എന്റെ പേരിന്റെ വാല് അറ്റം ആയ ഡേവിഡ് സാർ.

നിഷ്ദ് : ബ്രോ ഇത് എന്റെ ഉമ്മ, അവൻ ഉമ്മയെ എന്നിക്കു പരിചയ പെടുത്തി തന്നു.

നിഷ്ദ് ഉമ്മ : ഞാൻ ഇന്നലെ ഇവനോട് പറഞ്ഞത് ആണ് അഹങ്കാരം പറയാതെ പടച്ചോനെ വിളിക്കാൻ അപ്പോൾ കേട്ടില്ല.

നിഷ്ദ് : പിന്നെ ആരോ എന്നെ തളി എന്റെ കൈയിൽ ഇരിക്കേണ്ട ബോൾ ആയിരുന്നു.

നിഷ്ദ് ഉമ്മ : മോന്റെ വീടുകാർ ആരു വന്നിലെ.

" അവർ ഓക്കേ പുറത്ത് ആണ് "

നിഷ്ദ് ഉമ്മ : പുറത്ത് എന്ന് പറഞ്ഞാൽ ദുബായ് ആണോ ഇവന്റെ ബാപ്പഅവിടെ ആണ് ഞങ്ങൾ മലപ്പുറം കാർ ആണ് ഇപ്പോൾ ചെന്നൈയിൽ സെറ്റിൽ ആണ്.

"അല്ല uk ആണ് "

' ഡാ ടോണിവാടാ രാജീവ്‌ സാർ എന്നെ വിളിച്ചു '

" ഞാൻ പോട്ടോ സാർ വിളിക്കുന്നു "

നിഷ്ദ് : ശെരി എന്നാൽ എവിടെ എങ്കിലും വെച്ചു കാണാം ഞങ്ങൾ കൈ കൊടുത്തു പിരിഞ്ഞു.

ഞാൻ ടീമിന്റെ അടുത്തേക് ചെന്ന്.

ഋഷി : വന്നലോ, എന്റെ കൈയിൽ ലേക്ക് ട്രോഫി തന്നു ഞങ്ങൾ ഫോട്ടോക് പോസ് ചെയ്തു നിന്നും.

തിരിച്ചു ഹോസ്റ്റൽ എത്തി ഒരു ആഘോഷം തുടങ്ങി സമയം 12 മണി ആയിരുന്നു രാജീവ്‌ സാർ വന്നു എല്ലവരും ബാഗ് പാക്ക് ചെയ്തു ഇറങ്ങി

💬 Comments

View all comments