0%

Chapter Title : ലില്ലി പൂവ് 8 [Bossy]

Author : Kambikathakal Read All Parts 622

ഞങ്ങളെ കുവി വരവേറ്റ ഹോസ്റ്റൽ പിള്ളേർ മുഴുവൻ പേരും ഞങ്ങൾ തിരിച്ചു ഇറങ്ങിയപ്പോൾ അവിടെ ഉണ്ടയിരുന്നു എല്ലാവരും കൈ അടിച്ചു ആണ് ഞങ്ങളെ യാത്ര ആക്കിയത് ആ കുട്ടത്തിൽ ഗോകുലും ഷിബു വും ഉണ്ടയിരുന്നു ഗോകുൽനെ ഞാൻ പോയി കെട്ടിപിടിച്ചു " പോട്ടെ ഇനി കാണുവോ എന്ന് അറിയില്ല "

ഗോകുൽ : മൈരേ തിരിച്ചു വരണം എന്റെ കൈ ഓടിച്ചവൻ മാര് ഇവടെ ഓക്കേ തന്നെ ഉണ്ട്.

കോളേജ് ബസിൽ കയറി റെയ്യിൽവേ സ്റ്റേഷൻ അവിടുന്നു നേരെ ബാംഗ്ലൂർ.

അടുത്ത ദിവസം സുരേഷ്സാറിന്റെ വീട്

പാർവതി : വീണ്ടും കോളേജ് ഹീറോ അയാലോ.

" നമ്മൾ പോയാൽ ജയിക്കാതെ ഇരിക്കുമോ "

പാർവതി : നവ്യ നല്ല ദേഷ്യംത്തിൽ ആണ് കേട്ടോ എന്റെ കൂടെ വന്നത് ആണ് അച്ഛൻ നെ കണ്ടപ്പോൾ തിരിച്ചു പോയി.

"അത് നന്നായി, സാർ ഗ്രൗണ്ടിൽ പോയ "

പാർവതി : നീ എന്റെ അച്ഛൻന്റെ പുറകെ നടന്നോ, പാർവതി ഒരു പുച്ഛം തന്നു അകത്തേക്ക് കയറി പോയി.

ഞാൻ സൈക്കിൾ എടുത്തു നവ്യ യുടെ വീട്ടിൽ ലേക്ക് പോയി ആള് പുറത്ത് തന്നെ നീൽകുന്നുണ്ട്.

"ഹലോ എന്നിക് കുറച്ചു സംസാരിക്കാൻ ഉണ്ടയിരുന്നു "

നവ്യ : എന്നിക് ഇപ്പോൾ സമയം ഇല്ലേ എന്റെ ഫ്രിണ്ട്സ് ആയിട്ട് കുറച്ചു

ഷോപ്പിങ് ഉണ്ട് ഇപ്പോൾ സമയം ഇല്ല.

"എന്നാൽ ഞാൻ പോകുവാ " ഞാൻ തിരിച്ചു നടന്നു നവ്യ ഓടി വന്നു എന്റെ പുറത്തേക്കു ചാടി കയറി.

നവ്യ : പോകാൻ പറഞ്ഞാൽ

💬 Comments

View all comments