0%

Chapter Title : ലില്ലി പൂവ് 8 [Bossy]

Author : Kambikathakal Read All Parts 601

പെണ്ണുപിള്ളേർ ഒന്നും അലല്ലോ ഇടക്ക് വെച്ച് രാജീവ്‌ സാറിനെ കണ്ടപ്പോൾ ഞങ്ങൾ തിരിച്ചു നടന്നു.ഹോസ്റ്റൽ യിൽ സാർ വന്നപ്പോൾ രാത്രി പുറത്തേക് ഓക്കേ പൊക്കൊള്ളാൻ അനുവാദം തന്നു. ബാംഗ്ലൂർ യിൽ ജീവിച്ചു വളർന്ന എന്റെ ഫ്രണ്ട്സിനു കൊച്ചി ഒരു അത്ഭുദം ആയിരുന്നില്ല ആദ്യത്തെ ദിവസം ഞങ്ങൾക് ഫ്രീ ആയി തന്നെ സാർ അന്ന് രാത്രി തന്നെ കാര്യംങൾ കടിപ്പിച്ചു, ഗ്രുപ്പ് മാച്ച് ഓക്കേ നടക്കുന്നത് അടുത്ത് ഉള്ള ഒരു സ്കൂൾ ഗ്രൗണ്ടിൽ ആയിരുന്നു നാലു ടീം ഉള്ള ഗ്രുപ്പുകൾ 2കളികൾ ജയിക്കുന്ന കോളേജ് അടുത്ത റൗണ്ടിൽ ലേക്ക് കയറി പോകാം 2 ദിവസം നല്ല പോലെ പ്രറ്റീസ് നടന്നു. നാളെ രാവിലെ ആണ് ആദ്യതെ മാച്ച് രാത്രി ഞാൻ നവ്യനെ കോൾ ചെയ്തു.

"ഹലോ ഉറക്കം ആയോ "

നവ്യ : ഇല്ല ടോണി എന്റെ കസിൻ ചേച്ചി യും ഫ്രണ്ട്‌സ് യു ആയി വന്നിരുന്നു അവര് ആയിട്ട് കറങ്ങാൻ ഇറങ്ങി ഇരിക്കും ആണ്.

" നാളെ മാച്ച് തുടങ്ങും "

നവ്യ : all the best ടോണി, ഞാൻ കോൾ കട്ട്‌ ചെയ്യു ആണ് കുറച്ചു ബിസി ആണ്.

ആദ്യത്തെ മാച്ച്

ഞങ്ങളുടെ ടീം വെച്ച് നോക്കുബോൾ വളരെ വീക് ആയിരുന്നു അതിർ ടീം 1st ഹഫ് തന്നെ 5 ഗോൾ അടിച്ചു, സെക്കന്റ്‌ ഹഫ് എന്നെയും ഋഷിയും സാർ സബ് ചെയ്തു.

ഞാൻ വീണ്ടും പഴയ കാര്യങ്ങൾ ഓരോണ് ഓർക്കാൻ തുടങ്ങി.

ഋഷി : ബ്രോ ബ്രോ ഇവടെ വന്നപ്പോൾ മുഴുവൻ ഒരു

💬 Comments

View all comments