0%

Chapter Title : ലില്ലി പൂവ് 8 [Bossy]

Author : Kambikathakal Read All Parts 210

നമ്മടെ ഡോക്ടർ ഇല്ലേ അവിടെ "

ജാസ്മി : ഡോക്ടർ കെട്ട്യോന്റെ വീട്ടിൽ കാണും, അത് എങ്ങനെ ആണ് മനസമത്വം കഴിഞ്ഞു പോയത് അല്ലെ.

"എടി ഞാൻ നിന്നെ നാളെ വിളികാം എന്നിക്കു കിടക്കണം മാച്ച് ഉണ്ട് "

ഞാൻ ജാസ്മിന്റെ കോൾ കട്ട്‌ ചെയ്തു നവ്യ എന്നെ വിളിക്കുണ്ടയിരുന്നു.

നവ്യ : എന്തടാ ഞാൻ അങ്ങോട്ട്‌ വിളിച്ചാലേ കോൾ എടുക്കുവോ.

" തന്റെ ഫാമിലി ഫ്രണ്ട്‌സ് ഓക്കേ ഉള്ളപ്പോൾ ഞാൻ ഒരു കല്ല് കടി അല്ലെ "

നവ്യ :അതെ ഞാൻ ഒരു കാര്യം ചെയ്താൽ വഴക്കു പറയും.

"ഇല്ല എന്താ "

നവ്യ :അത് ചെയ്തു കഴിഞ്ഞു പറയാം അപ്പോൾ ഗുഡ്നെറ്റ്.

ഗ്രൂപ്പിൽലെ അവസാന മത്സരം തുടങ്ങും മുൻപു.

രാജീവ്‌ സാർ : ടോണി നീ ഇങ്ങനെ ഒഴിഞ്ഞു മാറി നിന്നാൽ നിന്നെ തിരിച്ചു വിടും ഞാൻ. എന്നിക് ഉള്ള അവസാന അവസരം ആയിരുന്നു ഞാൻ ആര് ആണ് എന്ന് ഞാൻ എന്നോട് തന്നെ കാണിച്ചു കൊടുത്തു. ഗ്രുപ്പ് മത്സരം എല്ലാം കഴിഞ്ഞു ഇനി ഉള്ള മാച്ച് നടക്കുന്നത് കോളേജ് ഗ്രൗണ്ടിൽ വെച്ച് ആണ്. ഇനി രണ്ട് ദിവസം റസ്റ്റ്‌ ആണ് ജാസ്മി എന്നെ വിളിച്ചു കാണണം എന്ന് പറഞ്ഞു രാത്രി ഹോസ്റ്റൽ വരാൻ പറഞ്ഞു അവളോട്. ഫുഡ്‌ കഴിച്ചു കഴിഞ്ഞു ഞാൻ അവളെ വിളിച്ചു.ജാസ്മിൻ വന്നു, ഞങ്ങൾ ഗ്രൗണ്ടിൽ ലേക്ക് നടന്നു ഹോസ്റ്റൽ മുഴുവൻ ആളുകൾ ആയിരുന്നു.

ജാസ്മി കുടുതലും ചോദിച്ചത് ബാംഗ്ലൂർ വിശേഷം ആയിരുന്നു സംസാരത്തിന്റർ ഇടയിൽ നവ്യയുടെ കാര്യം ഞാൻ പറഞ്ഞു, കുറച്ചു സമയം കഴിഞ്ഞു നവ്യ എന്നെ വിളിച്ചു.

" ഹലോ ഫാമിലി ഫ്രണ്ട്‌സ് ഓക്കേ പോയാ"

നവ്യ : അവര് ഉള്ളപ്പോൾ വിളിച്ചാൽ കുടുതൽ ചോദിച്ചു കൊണ്ട് വരും അതാ ഞാൻ എപ്പോളും വിളിക്കാതായത്‌.

"ചുമ്മാ വിളിച്ത് ആണോ "

നവ്യ : അതെ

"എന്നൽ ഞാൻ കുറച്ചു ബിസി ആണ് പിന്നെ വിളി "

നവ്യ : ആയോ കട്ട്‌ ചെയ്യില്ല എന്നിക്കു ഒരു കാര്യം കാണിക്കാൻ

💬 Comments

View all comments