Chapter Title : ലില്ലി പൂവ് 8 [Bossy]
എന്ന് പറഞ്ഞു ഇല്ലേ.
നവ്യ എന്റെ പുറകിൽ വന്നു നിന്നും കെട്ടിപിടിച്ചു.
ഞാൻ തിരിഞ്ഞു നിന്നും
"ഞാൻ പറഞ്ഞത് സത്യം ആണ് നമക്ക് നല്ല ഫ്രണ്ട്‌സ് ആയിട്ട് ഇരികാം "
നവ്യ :എന്നാൽ പോകോ എന്നിക് നിന്നെ കണ്ടണ്ട.
ഞാൻ റൂമിൽ നിന്നും ഇറങ്ങി എന്നിക് വിഷമം ഒന്നും ഇല്ല എന്നൽ ഇങ്ങോട്ട് കയറി വന്നപ്പോൾ ഞാൻ ഒരുപാട് ഫോട്ടോ കണ്ടും നവ്യ അതിൽ എല്ലാം ചിരിച്ചു ഹാപ്പി ആയിട്ട് ഇരിക്കും ആയിരുന്നു അവളോട് യെസ് പറയാൻ തന്നെ ആയിരുന്നു ഞാൻ വന്നത്,തിരിഞ്ഞ് നോക്കാതെ ഞാൻ നടന്നു.
സുരേഷ് സാർ : വന്നലോ എന്നിക് എന്താ നീ തരുന്നത്.
ഞാൻ അകത്തേക്കു പോയി എന്നിക് കിട്ടിയ മെഡൽ സാറിനും കൊണ്ട് കൊടുത്തു.
സുരേഷ് സാർ : ഇത് എന്നിക് വേണ്ട നീ കളിച്ചു കിട്ടിയത് അല്ലെ.
"ഇത് കൊടുക്കാൻ എനിക്ക് ആരുംയില്ല സാർ വെച്ചോ " എന്നിക് നേരെ നീട്ടിയ മെഡൽ ഞാൻ സാറിന്റെ കൈയിൽ പിടിച്ചു എയിൽപ്പിച്ചു.
പിറ്റേ ദിവസം കോളജിൽ ടൂർണമെന്റ് വിജയിച്ച ഞങ്ങൾക് വേണ്ടി യുള്ള പ്രോഗ്രാം ആയിരുന്നു അത് കഴിഞ്ഞു രാജീവ്‌സാറിന്റെ വീട്ടിൽ പാർട്ടി കുറെ ആയപ്പോൾ മടുപ്പ് ആയി ഞാൻ നൈസ് ആയിട്ട് മുങ്ങി കുറച്ചു ദുരം റോഡിൽ കൂടെ നടന്നു മഴ പൊയ്തു അടുത്ത ബസ് സ്റ്റോപ്പിൽ കേറി നിന്നപ്പോൾ ഒരു കാർ വന്നു എന്റെ മുന്നിൽ നിന്നും ക്ലാസ്സ് തഴുന്ന്.
നവ്യ : വീട്ടിൽ ലേക്ക് ആണെകിൽ കേറിക്കോ.
ഞാൻ കാറിൽ കയറി.
"എവിടെ പോയി "
💬 Comments
View all comments