Chapter Title : ലില്ലി പൂവ് 8 [Bossy]
ആള് ഒന്നും മിണ്ടിയില്ല ദേഷ്യം ആണ് എന്നെ വീട്ടിൽ ആക്കി നവ്യ പോയി.
സമയം രാത്രി 12 കഴിഞ്ഞു ഇരുന്നു നവ്യ എന്റെ മൊബൈൽ വിളിച്ചു.
"എന്താ ഈ സമയം ത് ദേഷ്യം ഓക്കേ മാറിയോ "
നവ്യ :എന്നിക് നിന്നെ ഇപ്പോൾ കാണണം ശബ്ദം ഇടരുന്നു ഉണ്ടയിരുന്നു.
"എന്താ പ്രശ്നം "
നവ്യ : വേഗം വാ കോൾ കട്ട് ആയി.
ഞാൻ വേഗം തന്നെ അവളുടെ വീട്ടില്ലേക്കു ചെന്ന് ഗേറ്റ് തുറന്നു കിടക്കു ആയിരുന്നു ഞാൻ കോണിങ് ബെൽ അടിച്ചു നവ്യ വന്നു വാതിൽ തുറന്നു, ഞാൻ ഞെട്ടി അവളുടെ മുഖത്തു കൂടെ ചോര ഒഴുകുന്നു ഉണ്ടായിരുന്നു ഞാൻ അവളെ പിടിച്ചു സോഫയിൽ ഇരുത്തി ഒരു തുണി കൊണ്ട് നെറ്റി അവൾ പൊതി പിടിച്ചു ഇരുന്നു ഞാൻ മുഖത്തെ ചോര അടുത്ത് ഇരുന്ന തുണി കൊണ്ട് തുടച്ചു " വാ ഹോസ്പിറ്റലിൽ പോകാം " വേണ്ട ആന്റിയോട് ഞാൻ പറഞ്ഞിട്ട് ഉണ്ട് വരും. കുറച്ചു സമയം കഴിഞ്ഞു ഒരു ഡോക്ടർ വന്നു മുറിവ് കെട്ടിവെച്ചു ഒരു ഗുളിക കൊടുത്തു.
ഞാനും ഡോക്ടർ കൂടെ പിടിച്ചു നവ്യനെ താഴെ ഉള്ള ഒരു ബെഡ്‌റൂംയിൽ കിടത്തി.
ഡോക്ടർ : ടോണി ആണോ.
"അതെ "
ഡോക്ടർ : ചെറിയ ഒരു മുറുവ് ആണ് നല്ല പോലെ ചോര പോയിട്ട് ഉണ്ട് ഒരു ഗുളിക കൊടുത്തിട്ട് ഉണ്ട് രാത്രി തലവേദന പറഞ്ഞാൽ ഹോസ്പിറ്റലിൽ കൊണ്ട് വരണം.
"എന്ത് പറ്റിയത് ആണ് എന്ന് നവ്യ പറഞ്ഞോ "
ഡോക്ടർ :
💬 Comments
View all comments