Chapter Title : ലില്ലി പൂവ് 8 [Bossy]
സംസാരിച്ചു ഇരികാം കെട്ടി കഴിഞ്ഞാൽ അവിടെ വെച്ച് ലൈഫ് കഴിഞ്ഞു "
ജാസ്മി :ഡാ പട്ടി നീ ചെയ്തനും ഓക്കേ ഞാൻ തിരിച്ചു തന്നിട്ട് ഉള്ളു കേട്ടോ. ഞാൻ അവളെ കൈയിൽ പിടിച്ചു വേഗം നടന്നു കാറിന്റെ അടുക്കൽ ലേക്ക്.
"നാളെ ആണ് കോട്ടർ ഫൈനൽ ജയിക്കാൻ പ്രർഥിക്കണം"
ജാസ്മി കാർ എടുത്തു പോയി.
ഞാൻ തിരിച്ചു റൂമിൽ കയറാൻ സമയം
രാജീവ് സാർ : എവടെ പോയടാ
"അത് പിന്നെ "
രാജീവ്സാർ : അറിയാവുന്ന ആരെങ്കിലും ആണോ വന്നത് അവസാനം പണി മേടിച്ചു വെക്കരുത് കേട്ടോ.
സാർ കണ്ടോ ഞാൻ റൂമിൽ ലേക്ക് കയറി.
പിറ്റേ ദിവസം രാവിലെ നവ്യ എന്നെ വിളിച്ചു.
നവ്യ : അവൾ പോയ അതോ രാത്രി കൂടെ ഉണ്ടയിരുന്ന.
"ഇപ്പോൾ അങ്ങോട്ട് ഇറങ്ങ്യത് ഉള്ളു "
നവ്യ : വന്നിട്ട് എന്ത് പറഞ്ഞു വീണ്ടും മറ്റേ കാര്യം ചോദിച്ചോ.
"ഇല്ല പിന്നെ കാണാൻ വന്നപ്പോൾ എങ്ങനെ ആണ് പറ്റില്ല എന്നു പറയുന്നത് "
നവ്യ : മാച്ച് കഴിഞ്ഞു വിളിക് ജയിച്ചു എന്നു പറയാൻ വേണ്ടി എന്നെ വിളിച്ചാൽ മതി.
നവ്യനെ ഒരിക്കലും ഞാൻ എന്റെ തെറ്റ് കൊണ്ട് കൈ വിടില്ല എന്ന് ഞാൻ ഉറപ്പിച്ചു ഇരുന്നു.
മാച്ച് തുടങ്ങും മുൻപ് അവസാന മീറ്റിങ്
രാജീവ്‌സാർ :അഭിനവ് ടോണി കളിക്കുന്ന പൊസിഷൻ നീ ആണ് ഇന്നു സ്റ്റാർട്ട് ചെയുന്നത്.
അഭിനവ് : അത് സാർ ഞാൻഎങ്ങനെ ആണ്.
രാജീവ്സാർ : ഋഷി നീയും കൂടെ കുറച്ചു ബാക്ക് ചെയ്തു
💬 Comments
View all comments