Chapter Title : ലില്ലി പൂവ് 9 [Bossy] [Climax]
ഇത്രയും പെട്ടന്ന് ഫ്ലൈറ്റ് അങ്ങ് ചെന്നോ.
നവ്യ :നിന്റെ ടോണി യോട് പറഞ്ഞേക് എന്നിക്ക് പുതിയ ബോയ്ഫ്രണ്ട്‌നെ കിട്ടി എന്ന്.
പാർവതി :ഡി അവൻ പോയി ഞാൻ എഴുന്നേറ്റു വന്നപ്പോൾ ആൾ ഇവടെ ഇല്ല.
നവ്യ : അവൻ അല്ലെങ്കിലും അങ്ങനെ ആണ്, ഞാൻ എന്റെ പുതിയ ബോയ്ഫ്രണ്ട്‌നെ കാണിക്കാമേ.
"ഹലോ പാറുകുട്ടി "
നല്ല രണ്ട് തെറി ആണ് പ്രതീഷിക്തു.
പാർവതി :എന്നിക്ക് അപ്പോഴേ അറിയാം ആയിരുന്നു മോളെ ഇങ്ങനെ എന്തെകിലും ഓക്കേ ഈ നാറി കാണിക്കു എന്ന്.
"സോറി "
നവ്യ :സോറി മോളെ ഞങ്ങൾ അങ്ങനെ ഒരു അവസ്ഥയിൽ ആയിരുന്നു.
പാർവതി : ആന്റി എന്നോട് പറഞ്ഞു ആയിരുന്നു പിന്നെ നിങ്ങൾ ആയിട്ട് വിളിക്കാൻ വെയിറ്റ് ചെയ്യു ആയിരുന്നു.
നവ്യയും പാറു കൂടെ സംസാരം ആയി എന്റെ വീട്ടിനെ പറ്റി ആണ് കുടുതലും പറയുന്നത് സത്യം പറഞ്ഞാൽ, നവ്യ വിചാരിച്ചു വെച്ച പോലെ ഒരു മിഡിൽ ക്ലാസ്സ് പയ്യൻ അല്ല ഞാൻ എന്ന് അവളുടെ സംസാരം കേട്ടപ്പോൾ മനസിൽ ആയി.
ഞാൻ പള്ളിയിൽ പോകാൻ റെഡി ആയി ഇറങ്ങി.
നവ്യ :എങ്ങോട്ട് ആണ്.
"പള്ളിയിൽ ലേക്ക് "
നവ്യ :ഞാനും വരുന്നു, അവൾ കോൾ കട്ട് ആക്കി.
"നിന്നക് ഞാൻ ഒരു കമ്പനി തരാം ആൾ ഇപ്പോൾ വരും "
സോഫിയുടെ കാർ അപ്പോഴേക്കും അങ്ങോട്ട് വന്നു, ഞങ്ങൾ പുറത്തേക് ഇറങ്ങി.
സോഫി :നിന്നെ വീട്ടിൽ കേറ്റിയോ.
കാറിൽ നിന്നും ഇറങ്ങി ഉടന്നെ അവൾ ചോദിച്ചു.
"ഒറ്റക്ക hus എവിടെ "
സോഫി
💬 Comments
View all comments