Chapter Title : ലില്ലി പൂവ് 9 [Bossy] [Climax]
പോകും.
"നിന്റെ hus എവിടെ "
സോഫി :ദുബായ്.
"നീ പോയില്ലേ കൂടെ "
സോഫി :കല്യാണം കഴിഞ്ഞു രണ്ടു പേരും കൂടെ ഒന്നിച്ചു പോകാൻ ആയിരുന്നു പ്ലാൻ, അവസാനം ആയപ്പോൾ എന്റെ അമ്മയിഅമ്മ്ക് വയ്യ, എന്നെ ഇവടെ നിർത്തി അവൻ ഒറ്റക് പോയി.
"ഞാൻ ഒന്നും ചിരിച്ചു, അത് പോട്ടെ ഇപ്പോൾ ലൈഫ് ഹാപ്പി ആണോ "
സോഫി :ഹാപ്പി, പിന്നെ ഇടക് ഓരോ ദുബായ് സ്പെഷ്യൽ ഗിഫ്റ്റ് വരും.
"അച്ഛൻ ജോലി വിട്ടു അല്ലെ "
സോഫി :അന്ന് ഫൈനൽ കഴിഞ്ഞു, പിന്നെ റോണി കുറെ പ്ലാൻ ആയിട്ട് വന്നു, മാമ്മനും സ്ഥലം എല്ലാം കൊടുത്തു ഇങ്ങ് പൊന്നും.
"അച്ഛൻ വിളിച്ചു തറവാട്ടിന്റെ കാര്യം തീരുമാനിക്കണമ് എന്ന് പറഞ്ഞു "
സോഫി :മാമ്മൻ എന്തോ ഓക്കേ മനസ്സിൽ കണ്ടിട്ട് ഉണ്ട്.
നവ്യ ഡോർ തുറന്നു വന്നു.
നവ്യ :അതെ അമ്മ ഓക്കേ ഇറങ്ങി റോണി ചേട്ടൻ വന്നിട്ട് ഉണ്ട്, ടോണിയെയു ചേച്ചിയും വിളിക്കുന്നു.
"സോഫി താഴെക് ചേല് ഞാൻ ഒന്നും മുഖം കഴുകിട്ട് വരാം "
സോഫിയും നവ്യയും കൂടെ താഴെക് ഇറങ്ങി പോയി.
ഞാൻ മുഖം കഴുകി ഡ്രസ്സ് മാറി ഇറങ്ങി
അമ്മയും മാമിയും ഒഴിച്ച് എല്ലവരും അവിടെ ഉണ്ടായിരുന്നു, മാമൻ പെണ്ണുങ്ങളെ ഒഴിവാക്കി എന്നോട് സോഫയിൽ ഇരിക്കാൻ പറഞ്ഞു.
മാമ്മൻ:എന്താ ടോണി അടുത്ത പരുപാടി.
"ഒരു കോഴ്സ് ചെയ്യാൻ പ്ലാൻ ഉണ്ട് "
മാമ്മൻ:അത് അല്ല, കൂടെ ഒരാൾ ഉണ്ടാലോ.
"അത് ഓർത്ത് ആരും വിഷമിക്കണ്ട "
റോണി :മാമൻ എന്തുവാ ചുറ്റി കെട്ടുന്നേ.അവനും എല്ലാം അറിയാം.
ടോണി :എന്നിക്ക് അച്ചനോട് ഒന്നും സംസാരിക്കണമ്.
ഞാൻ പുറത്തേക് ഇറങ്ങി കൂടെ അച്ഛൻ നും വന്നു.
"ഞാൻ രണ്ട് ദിവസം കൂടെ ഇവടെ കാണും, എന്താന്ന് വെച്ചാൽ തന്നാൽ മതി ഒപ്പിട്ട് തരാം "
ഡേവിഡ് സാർ :ഞങ്ങൾ ആ ഉദ്ദേശത്തിൽ പറഞ്ഞത് ആണ്.
"ഇത് വരെ ചെയ്തു തന്നത് മുഴുവൻ നല്ല കാര്യങ്ങൾ ആയിരുന്നു, ഞാൻ കാരണം നിങ്ങൾക് ബുദ്ധിമുട്ട് ഉണ്ടാകില്ല "
💬 Comments
View all comments