0%

Chapter Title : ലില്ലി പൂവ് 9 [Bossy] [Climax]

Author : Kambikathakal Read All Parts 324

ഞാൻ റൂമിൽ ലേക്ക് പോയി.

താഴെ ചർച്ച

മാമ്മൻ :അളിയാ അവൻ എന്ത് പറഞ്ഞു.

ഡേവിഡ് സാർ :പേപ്പർ കൊടുത്താൽ മതി അവൻ ഒപ്പിട്ട് തരും.

മാമ്മൻ :എന്നാൽ ഇപ്പോൾ തന്നെ കൊടുകാം.

ഡേവിഡ് സാർ :എന്താ വെച്ചാൽ ചെയ്.

അപ്പുപ്പൻ :ഡാ ഒന്നും അടങ്ങും.

റോണി :നാളെ തന്നെ നമ്മക് അവരോട് വരാൻ പറ അഡ്ഡ്വാവൻസ് കൊടുത്തതേകം, എന്താ അച്ഛാ.

അപ്പുപ്പൻ :നാളെ നേരം വെളുക്കട്ടെ.

ഞാൻ റൂമിൽ ഇരുകുബോൾ നവ്യ വന്നു

"നമ്മക് ഒന്നും പുറത്ത് പോയാലോ "

നവ്യ :എങ്ങനെ പോകും.

"നീ റെഡി ആയിട്ട് വാ ഞാൻ വണ്ടി സെറ്റ് ചെയാം "

ഞാൻ സോഫിയോട് കാറിന്റെ കീ വാങ്ങിച്ചു..

ഞാൻ താഴെ വെയിറ്റ് ചെയ്തു നിന്നപ്പോൾ അവൾ ഇറങ്ങി വന്നു.

"അപ്പോൾ പോയാലോ "

ഞങ്ങൾ കാർ എടുത്തു ടൗണിൽ ലേക്ക് കയറി കുറച്ചു സമയം അവിടെ ഒന്നും ചുറ്റി തിരിഞ്ഞു ഫുഡ്‌ ഓക്കേ കഴിച്ചു ഞാൻ കാർ അതികം തിരക്ക് ഇല്ലാത്ത ഒരു സ്ഥലത്തു നിർത്തി.

"നമ്മൾ തിരിച്ചു പോകുവാ "

നവ്യ :ഇങ്ങോട്ട് വന്നതേ ഉള്ളാലോ.

"എന്നിക്ക് കുറച്ചു കാര്യങ്ങൾ ചെയ്തു തീർക്കാൻ ഉണ്ട്, നീ വെയിറ്റ് ചെയ്യു "

നവ്യ :ഇനി എന്താ, നിന്റെ ഫാമിലി ഇലെ നിന്റെ കൂടെ.

"ഞാൻ ഇന്നു എന്റെ അമ്മയെ കണ്ടു, എനിക്ക് ഒരു ഗിഫ്റ്റ് തന്നിട്ട് പോയി അപ്പോൾ എനിക്കു ഒന്നും തോന്നിയില്ല ആ ഗിഫ്റ്റ് തുറുന്നു നോക്കിയപ്പോൾ അതിൽ ഒരു ഫോട്ടോ കണ്ടു എത്ര ഓക്കേ ഉണ്ടെന്ന് പറഞ്ഞാലും സ്വന്തം പോലെ വരുമ്പോ "

നവ്യ :നിനക്ക് ഞാൻ ഇല്ലേ, എത്ര സമയം വേണേ എടുത്തോ അവൾ എന്റെ കവിളിൽ ഉമ്മ വെച്ച് കൊണ്ട് പറഞ്ഞു. ഞാൻ തിരിച്ചു അവളുടെ കയ്യിൽ ഒരു ഉമ്മ കൊടുത്തു.

നവ്യ :തിരിച്ചു പോയാൽ എവിടെ താമസിക്കും.

"നിന്നക് ഇഷ്ടം ഉള്ള ഒരു സ്ഥലം ഇഷ്ടപെട്ടവരുടെ കൂടെ "

ഞങ്ങൾ തിരിച്ചു വീട്ടിൽ വന്നു എല്ലവരും ഉറങ്ങി ഇരുന്നു നവ്യ എന്റെ കൂടെ

💬 Comments

View all comments