Chapter Title : ലില്ലി പൂവ് 9 [Bossy] [Climax]
മോൾക് ആണെകിൽ പണ്ട് തൊട്ടേ അയാളെ ഇഷ്ടം അല്ലായിരുന്നു, ടോണി ഇവടെ ഒരു ദിവസം വന്നു പോയത് അറിഞ്ഞു നവ്യ ആയിട്ട് പ്രശ്നം ആയി അതിന്റെ ബാക്കി ആയിരുന്നു ഇന്നലെ.
ടോണി : ഞാനും നവ്യ നല്ല ഫ്രണ്ട്‌സ് ആണ് വേറെ ഒന്നും എന്നിക്ക് അങ്ങനെ തോന്നിട്ടില്ല.
സ്മിത ടീച്ചർ : അവൾ കുറെ കരഞ്ഞു ഞങ്ങൾളുടെ ഈഗോ കാരണം, ടോണി ഫാമിലിയോട് ഒന്നും സംസാരിക്കും.
ടോണി : അത് ടീച്ചർ എന്റെ ഫാമിലി.
സ്മിത ടീച്ചർ :സ്വന്തം മോന്റെ കല്യാണം കാര്യം സംസാരിക്കാൻ അവർക്ക് സമയം ഇല്ലേ.
ടോണി : ഞാൻ ഒന്നും ശ്വസം വലിച്ചു വിട്ടു, ടീച്ചർ എന്നിക്ക് ഇപ്പോൾ ആരും ഇല്ല എന്നെ ഇത്രയും നാൾ വളർത്തിയവർ പറഞ്ഞു ഞാൻ അവരുടെ മോൻ അല്ല എന്ന്.
സ്മിത ടീച്ചർ :സുരേഷ് പറഞ്ഞു തന്റെ ഫാമിലി ഓക്കേ പുറത്ത് ആണ് പുള്ളികാരൻ നിന്റെ അങ്കിൾ ആണെന്ന്.
ടോണി : സാറിനും ഈ സത്യം ഒന്നും അറിയില്ല ഞാൻ നവ്യയോട് എല്ലാം പറഞ്ഞു ഇരുന്നു.
കുറച്ചു നേരെത്തെ നിഷ്ശബ്ദക് ശേഷം ടീച്ചർ പറഞ്ഞു തുടങ്ങി.
സ്മിത ടീച്ചർ : ടോണി ഇപ്പോൾ വീട്ടിലേക് ചേല് എക്സാം ഓക്കേ അടുത്തും കളിച്ചിട്ട് മാത്രം കാര്യം ഇല്ല പാസ്സ് ആകാൻ നോക്ക് ഒരു ജോലി ഓക്കേ വേണ്ടേ,
ഞാൻ ടീച്ചറിനോട് ബൈ പറഞ്ഞു ഇറങ്ങി.നവ്യനെ ഇപ്പോൾ കാണണ്ട എന്ന് ടീച്ചർ പറഞ്ഞു.
പ്രേതെകിച്ചു ഒന്നും നടക്കത്തെ ദിവസങ്ങൾ കടന്നു പോയി നവ്യ വിളിക്കുകയോ, മെസ്സേജ് അയക്കുകയോ ചെയ്തു ഇല്ല,
💬 Comments
View all comments