Chapter Title : ലില്ലി പൂവ് 9 [Bossy] [Climax]
ടീച്ചർ ക്ലാസ്സിൽ വന്നിട്ടു കുറച്ചു ദിവസം ആയിരുന്നു.
ഒരു ഞാറാഴ്ച
സുരേഷ് സാർ ആയിട്ട് ഗ്രൗണ്ടിൽ പിള്ളേരും ആയിട്ട് കളിച്ചു നില്ക്കുന്ന സമയം, നവ്യ അങ്ങോട്ടേക്ക് വന്നു നെറ്റിയിലെ മുറുവ് ഓക്കേ ഉണങ്ങി.
നവ്യ : എന്നിക്ക് ഒന്നും സംസാരിക്കണo
"ഇപ്പോൾ പറ്റില്ല ഈ പിള്ളേരെ ഓക്കേ പറഞ്ഞു വിട്ടിട്ട് വരാം."
സുരേഷ് സാർ : പോടാ ആ കൊച്ച് വിളിക്കുന്നെ കെട്ടിലെ.
ഞാൻ നവ്യയുടെ കൂടെ നടന്നു അവളുടെ മുഖത്തു ഇപ്പോളും ദേഷ്യം ആണ്, ഞങ്ങൾ നടന്നു ഗ്രൗണ്ടിൽ നിന്നും വെളിയിൽ ലേക്ക് പോയി.
നവ്യ : വാ എന്റെ കാറിൽ ഇരികാം., ഞങ്ങൾ കാറിന്റെ അകത്തേക്കു കയറി.
" എന്താ ഉദ്ദേശം കുറച്ചു ദിവസം കാണാതെ ഇരുന്നപ്പോൾ ശല്യം കഴിഞ്ഞു എന്ന് വിചാരിച്ചു ഇരിക്കും ആയിരുന്നു "
നവ്യ : ഞാൻ ശല്യം അല്ലെ ഡാ മറ്റവനെ ഇനി നിന്നക് ആരും ഇല്ല എന്ന് പറഞ്ഞാൽ. നവ്യ എന്റെ കൈയിൽ പിടിച്ചു ഒന്നും തിരിച്ചു കൊണ്ട് പറഞ്ഞു
"അഹ് ഡി വിടാൻ എന്നിക്ക് വേദന എടുക്കുന്നു "
നവ്യ : നമ്മക് എവിടെ എങ്കിലും പോയി ജീവികാം.
"നിന്നക് എന്താ പ്രശ്നം ടീച്ചർ പറഞ്ഞത് കേൾക് നീ ആന്റിയുടെ അടുക്കൽ പോയി നില്ക്കു "
നവ്യ : അപ്പോൾ അത്രേം ഓക്കേ ആയി അല്ലെ.
"ഡി പൊട്ടി അടുത്ത മാസം എക്സാം കഴിയും നീ എന്നിക്ക് ഒരു 2 വർഷം കൂടെ താ ഞാൻ ഒരു ജോലി ഓക്കേ സെറ്റ് ആകട്ടെ."
നവ്യ :
💬 Comments
View all comments