Chapter Title : ലില്ലി പൂവ് 9 [Bossy] [Climax]
ഉണ്ട് രണ്ട് പേരും ആലോചിക്.
സ്മിത ടീച്ചർ :ടോണി രാവിലെ ഞങ്ങളെ കൊണ്ട് വിടണം.ഗുഡ് നൈറ്റ് അപ്പോൾ ഉറക്കം നില്കാതെ പോയി കിടക്കൻ നോക്ക്.
ടീച്ചറും അങ്കിളും പോയി ഞാനും നവ്യയും കൂടെ സോഫ്യിൽ ഇരിക്കും ആണ്, കുറച്ചു സമയം കഴിഞ്ഞു അവൾ ഒന്നും മിണ്ടുന്നില്ല, ഞാൻ പതുക്കെ അവളുടെ മടിയിൽ ലേക്ക് കിടന്നു.
"അതെ ഞാൻ ഒരു ഐഡിയ പറയാം "
നവ്യ :എന്ത് ഐഡിയ.
"പാറു ഇവടെ വന്നു നിൽക്കട്ടെ ഞാൻ പോയിട്ട് വരും വരെ "
നവ്യ :എന്നിക്ക് അവളുടെ കൂടെ നില്കാൻ അല്ല,
"പിന്നെ "
നവ്യ :നിന്നക് എന്നെ മിസ്സ് ചെയ്യില്ലേ.
"നിന്നെഞാൻ എങ്ങനെ മറക്കും എന്റെ തടിച്ചി പെണ്ണെ "
നവ്യ :അതെ എന്നിക്ക് അത്രേം തടി ഒന്നും ഇല്ല.
"ഞാൻ ചുമ്മാ പറഞ്ഞത് അല്ലേ,"
നവ്യ :അതെ എന്നിക്കു കൂടെ വരണം.
"എന്നിക്ക് ഉറക്കം വരുന്നു "
നവ്യ :എന്റെ മുകിൽ പിടിച്ചു തിരിച്ചു, ഞാൻ ഇല്ലാതെ നീ ഒറ്റക് പോകില്ല ഇവടെ നിന്നും.
"അഹ്, കാണാം, ഞാൻ അവളുടെ മടിയിൽ നിന്നും എഴുനേറ്റ് റൂമിൽ ലേക്ക് നടന്നു "
നവ്യ എന്റെ പുറകെ വന്നു, ഞാൻ വാതിൽ തുറന്നു അകത്തു കയറി.
"അതെ എങ്ങോട്ട് ആണ് "
നവ്യ :മാർ അങ്ങോട്ട് എന്റെ വീട് ആണ്, എന്നിക്ക് ഇഷ്ടം ഉള്ള റൂമിൽ ഞാൻ കിടക്കും.
നവ്യ കട്ടിലിൽ പോയി കിടന്നു ലൈറ്റ് ഓഫ് ചെയ്തു, ഞാൻ ഡോർ അടച്ചു ലൈറ്റ് ഇട്ടു നവ്യ ദേഷ്യം പിടിച്ചു കിടക്കും ആണ്. ബാത്‌റൂമിൽ ഒന്നും പോയി ഡ്രസ്സ് എല്ലാം മാറി ദേഹം ഒന്നും കഴുകി തിരിച്ചു വന്നു, ഒരു ഷോർട്സ് മാത്രം ഇട്ടു ഞനും ബെഡിൽ വന്നു കിടന്നു.
കുറച്ചു കഴിഞ്ഞു ഒരു കൈ എന്റെ ദേഹത്ത് കൂടെ ഓടാൻ തുടങ്ങി.
"എന്നാ "
നവ്യ :ഞാനും വരും.
"ഒരു കാര്യം പറയട്ടെ ഞാൻ എവിടെയും പോകുന്നില്ല "
നവ്യ :പിന്നെ നീ സെലക്ഷൻ ട്രെയിൽസ്ന് പോകും ആണ് എന്ന്
💬 Comments
View all comments