0%

Chapter Title : ലില്ലി പൂവ് 9 [Bossy] [Climax]

Author : Kambikathakal Read All Parts 950

റെഡി ആകാൻ പറഞ്ഞു വിട്ടു ഞാൻ.

സോഫി :നിങ്ങൾ പോകും ആണോ.

"അതെ "

സോഫി :നീ എന്താ ഇങ്ങെനെ.

"അമ്മ വരുബോൾ പറഞ്ഞാൽ മതി "

നവ്യ : ബാഗ് ഓക്കേ ആയി വന്നു.

ഞാൻ എന്റെ ബാഗ് എടുക്കാൻ ആയിട്ട് പോയി. ഡേവിഡ് സാർ റൂമിൽ ലേക്ക് കയറി വന്നു.

ഡേവിഡ് സാർ : ഇറങ്ങും ആണോ.

"രാവിലെ ട്രെയിൻ ഉണ്ട് "

ഡേവിഡ് സാർ :ഡാ ഞാൻ നിന്നോട് തെറ്റ് ചെയിതു ഇട്ട് ഉണ്ടെകിൽ.

"താങ്ക്സ് എന്റെ അമ്മയെ കാണിച്ചു തന്നതിനും, പിന്നെ ഞാൻ തിരിച്ചു വരില്ല എന്നിക് ഒരു ഓഫർ കിട്ടിയിട്ട് ഉണ്ട് എന്ത് ആകും എന്നു അറിയില്ല, ആ പെണ്ണിന് എന്നെ ഭയങ്കര ഇഷ്ടം ആണ്, കുറച്ചു പേര് ഓക്കേ ഞാൻ നന്നയി ഇരിക്കണം എന്നു ആഗ്രഹ ഉള്ളവർ ഉണ്ട്, അവസാനം ഡേവിഡ് സാർ തന്നെ ജയിച്ചു, അനിയന്റെ മോനും തോറ്റു ഇറങ്ങി പോകും ആണ് "

ഞങ്ങൾ ഇറങ്ങി ഒരു ടാക്സി വിളിച്ചു റെയിൽവേ സ്റ്റേഷൻ,എത്തി ട്രെയിൻ വരാൻ ഇനിയു 1മണിക്കൂർ ഉണ്ട്.

ഇന്നലെ രാത്രി തന്നെ എല്ലാം ഒപ്പിട്ട് കൊടുത്തു, മാമ്മൻ എന്തോ വലുത് മുന്നിൽ കണ്ടിട്ട് ഉണ്ട്, റോണിക് എല്ലാം അറിയാം ആയിരിക്കണം എന്നോട് ഒന്നും സംസാരിച്ചു ഇല്ല, സോഫി യോട് പിന്നിട്ട് എല്ലാം തുറന്നു പറയണം,

ആനി അമ്മ, ജാസ്മിൻ മാമി യുടെ വാക് കേട്ട് ഓരോന്ന് ചെയിതു. അവസാനം അവർ എല്ലാവരും ഹാപ്പി ആണ് അമ്മ തന്നിട്ട് പോ ബോക്സ്യിൽ ഒരു മൊബൈൽ

💬 Comments

View all comments