0%

Chapter Title : ലില്ലി പൂവ് 9 [Bossy] [Climax]

Author : Kambikathakal Read All Parts 928

നവ്യ എന്നെ വന്നു പിടിച്ചപ്പോൾ ടീച്ചർ രക്ഷക് വന്നു,

സ്മിത ടീച്ചർ :ടോണി ഒന്നും വന്നേ, ഞാൻ എഴുന്നേറ്റ് കൂടെ നവ്യയും.

സ്മിത ടീച്ചർ : എങ്ങോട്ട് ആണ്, നവ്യയെ അവിടെ ഇരുത്തി ടീച്ചർ എന്നെ മാത്രം കുട്ടി മാറി നിന്നും.

"എക്സാം കഴിഞ്ഞു പോകും അല്ലെ "

സ്മിത ടീച്ചർ :അവൾക് അറിയില്ല ടോണി ഒന്നും പറയണം, പിന്നെ എക്സാം നല്ല പോലെ എഴുതണം, പിന്നെ മറ്റേ കാര്യംതിന്നും thnx സഹായിച്ച ഫ്രണ്ട്നോട്‌ എന്നെ ഒന്നും വിളിക്കാൻ പറയണം.

ടീച്ചർനോട്‌ ഗുഡ്നെറ്റ് പറഞ്ഞു ഇറങ്ങി നവ്യയോട് പറയാൻ നിൽക്കണ്ട എന്ന് പറഞ്ഞു പാർവതി ആയി തിരിച്ചു വീട്ടിൽ ലേക്ക്.

പാർവതി :എങ്ങനെ ഉണ്ടയിരുന്നു പാർട്ടി.

"കൊള്ളാം "

പാർവതി : ടീച്ചർ മാറ്റി നിർത്തി രഹസ്യം പറയുന്നത് കേട്ടാലോ.

"അതോ ഒരു കല്യാണം കാര്യം ആണ് "

പാർവതി : ഉറപ്പിച്ചോ.

"രാഹുൽ വീട്ടിൽ വരുബോൾ ആന്റിയോട് പറഞ്ഞാൽ മതി "

പാർവതി : പ്ലീസ് ഡാ എന്ത് എങ്കിലും ചെയ്തു താ.

"ഞാൻ ഹെൽപ് ചെയാം, നാളെ ഒരു ആവിശ്യം എനിക്കും വന്നാൽ കൂടെ നിൽക്കണം "

ഓക്കേ എന്ന് പറഞ്ഞു കൈ കൊടുത്തു.

ടീച്ചർ ഇപ്പോൾ ഹാപ്പി ആണ് അഭിലാഷ് നെ അങ്ങ് നൈസ് ആയിട്ട് ഒഴിവാക്കി കൊടുത്തു, ഒരു ഫ്ലാഷ് ബാക്ക്.

കുറച്ചു ദിവസം മുമ്പ്

രഞ്ജിത് അങ്കിൾ : എന്താ ടോണി പതിവ് ഇല്ലാതെ.

"ഒരു ഹെൽപ് വേണം "

രഞ്ജിത് അങ്കിൾ :അഭിലാഷ് ആണോ നിന്റെ ഇപ്പോളത്തെ പ്രശ്നം.

💬 Comments

View all comments