Chapter Title : ലില്ലി പൂവ് 9 [Bossy] [Climax]
തന്നെ പതുക്കെ വലിഞ്ഞു,എക്സാം നെ സീരിയസ് ആയിട്ട് കാണാൻ തുടങ്ങി.
ആദ്യത്തെ എക്സാം ദിവസം പേപ്പർ കിട്ടിയപ്പോൾ ഒരു ആശ്വാസം ആയി.
എക്സാം കഴിഞ്ഞു പുറത്ത് ഇറങ്ങി യപ്പോൾ നവ്യ വന്നു, അവളുടെ വീട്ടിൽ പോയി.
നവ്യ : എന്താ ഉദ്ദേശം ഭാവി പരുപാടി എന്താ .
"നല്ല എക്സാം ആയിരുന്നു ഇങ്ങനെ പോയാൽ 95% കിട്ടും "
നവ്യ : ഡാ നമ്മടെ കാര്യം.
"നീ ടീച്ചർയു ആയി വെക്കേഷൻ പോയിട്ട് വാ ബാക്കി അത് കഴിഞ്ഞു തീരുമാനിക്കാം "
നവ്യ : അമ്മ ഇന്നു രാവിലെ ആണ് പോകുന്ന കാര്യം പറഞ്ഞത് നീ എങ്ങനെ അറിഞ്ഞു.
"നവ്യ പ്ലീസ് ഞാൻ അവളെ പിടിച്ചു കട്ടിലിൽ ഇരുത്തി, ടീച്ചർ പറയുന്നത് കേൾക് "
നവ്യ : നിന്നക് എന്നെ ഇഷ്ടം ആണോ.
" അത്, എന്റെ കാര്യം പോലും നോക്കാൻ ടൈം ഇല്ല ഞാൻ ഒന്നും സെറ്റ് ആകട്ടെ "
നവ്യ : ഇത്രയും ദിവസം നീ എന്തിനാ പിന്നെ എന്റെ കൂടെ ഇങ്ങനെ ഓക്കേ ചെയിതെ.
"നീ കുറെ ആയി ഒരു നല്ല ഫ്രണ്ട് ആണ് എന്ന് കരുതി, ഒരു സത്യം പറയാം എന്നിക്ക് നിന്നെ ഇഷ്ടം അല്ല, പിന്നെ ഞാൻ നിന്നെ കേറി പിടിച്ചിട്ട് ഒന്നും ഇല്ലാലോ എന്റെ പുറകെ വരരുത് പ്ലീസ് "
ഞാൻ അവളുടെ വീട്ടിൽ നിന്നും ഇറങ്ങി ആകെ ദേഷ്യം ആയിട്ട് ഉള്ള ഒരു അവസ്ഥയിൽ ആയിരുന്നു, വീട്ടിൽ നിന്നും അമ്മയുടെ കോൾ, എക്സാം, സെലക്ഷൻ ട്രെയിൽസ്, ഒരു വിധിയിൽ മൂഡ് സെറ്റ് ആയി വന്നപ്പോൾ ആണ് നവ്യ വീണ്ടും വന്നത്.
ഇന്നു ലാസ്റ്റ് എക്സാം ആയിരുന്നു നവ്യ ആ സംഭവം കഴിഞ്ഞു എന്നെ കാണാൻ വന്നില്ല, പാറുവിന്റെ കാര്യം അവൻ ഫാമിലി ആയിട്ട് വന്നു സംസാരിച്ചു അവർ ഹാപ്പി ആണ്, ഋഷി, അഭിനവ്, കിരൺ ഓക്കേ aboard പോകാൻ ഉള്ള കാര്യങ്ങൾ സെറ്റ് ചെയ്തു അക്ഷയ് ഇവടെ തന്നെ സെറ്റ് ആകാൻ ആണ് പ്ലാൻ., കുറച്ചു മാസങ്ങൾ കൊണ്ട്
💬 Comments
View all comments