Chapter Title : ലില്ലി പൂവ് [Bossy]
എന്നിക്കു ആപ്പ് വെച്ച് അവൻ പുറത്ത് കേറി പോയി ഞാൻ കിടന്നു ഉറങ്ങി പോയി നേരെ ത്തെ തന്നെ പോകാൻ തീരുമാനിച്ചു. ഞാൻ കുളിച്ചു റെഡി ആയി ചെന്നു അമ്മായി ഫുഡ് തന്നു മാമൻ പാടത്തു തേക്കു പോയി അപ്പൂപ്പനും അമ്മുമ്മ യും പുറത്ത് എന്തോ ഓക്കേ ചെയുന്നു. മാമി ജാസ്മി എന്തിയെ " അവൾ കുട്ടികരോയുടെ ആരോ വീട്ടിൽ ലേക്ക് പോയി ഞാൻ ഒരു 10 മണി ആയപ്പോൾ ഇറങ്ങി ലിസി വന്നു വീണ്ടും റോണി യുടെ കാര്യം പറഞ്ഞു അപ്പുപ്പൻ കൈയിൽ കുറച്ചു ക്യാഷ് തന്നു കോളേജ് തുറക്കാൻ ആയില്ലേ എന്ന് പറഞ്ഞു.
സൂക്ഷിച്ചു പോകണം കേട്ടോ അമ്മുമ്മ പറഞ്ഞു ഞാൻ ബൈക്ക് എടുത്തു റോഡിൽ ലേക്ക് ഇറങ്ങി വഴിയിൽ വെച്ച് ജാസ്മി യെ കണ്ട് വണ്ടി നിർത്തി പോകും ആണോ. എന്നിക്കു കുറച്ചു പ്ലാൻ ഉണ്ട് ആയിരിരുന്നു ഇനി വരുബോൾ നോകാം ഞാൻ ബൈക്ക് എടുത്തു നി വരുന്നോ അങ്ങോട്ട്. ശെരിക്കും ഇപ്പോൾ ളോ വീട്ടിൽ പറയണ്ടേ ഇപ്പോൾ അമ്മ യെ കൊണ്ട് ഞാൻ വിളിച്ചു പറയാം ഇപ്പോൾ വീട്ടിൽ പൊ ഞാൻ ജാസ്മിക് ഒരു hi പറഞ്ഞു ഞാൻ വീട്ടിൽ ലേക്ക് ബൈക്ക് എടുത്തു.
2 മണി കഴിഞ്ഞു ഞാൻ വീട്ടിൽ വന്നു കേറി
' ചിഞ്ചു യും ആന്റിയും ഓക്കേ അവിടെ ഉണ്ട് ആയിരുന്നു '
നിഷയും സോഫിയും മൊബൈൽ നോക്കി കൊണ്ട് ചിരിക്കുന്നു. അമ്മ അടുക്കളയിൽ എന്തോ പണിയിൽ ആയിരുന്നു. എന്നെ കണ്ടു സോഫി അമ്മേ വിളിച്ചു
' അമ്മ വന്നു വന്നലോ ഞാൻ വിചാരിച്ചു നീ അവിടെ 2 ദിവസം നിന്ന് കഴിഞ്ഞേ വരും എന്ന്
അച്ഛൻ അല്ലെ വിളിച്ചു പറഞ്ഞത് അവനെ നാളെ തന്നെ പറഞ്ഞു വിടാൻ
മാറിയ ആന്റി : അവിടെ എല്ലവരും സുഖം ആയി ഇരിക്കുന്നോ ' എല്ലാം വരും ഹാപ്പി ആയിട്ട് ഇരിക്കുന്നു
സോഫി : അപ്പുപ്പൻ എന്തോ എന്നിക്കു തന്നു വിട്ടിലെ അത് എന്തിയെ ' എന്റെ കൈയിൽ ഒന്നും തന്നിലെ
💬 Comments
View all comments