Chapter Title : ലില്ലി പൂവ് [Bossy]
അങ്ങനെ അല്ലാലോ അപ്പുപ്പൻ പറഞ്ഞത്
അമ്മ : നീ പോയി കുളിക്കും എന്നിട്ട് ചിഞ്ചു ആയിട്ട് ടൗണിൽ വരെ ഒന്നും പൊ ' എന്താ കാര്യ
ചിഞ്ചു : അത് ഓക്കേ പറയാം.
ഞാൻ റൂമിൽ ലേക്ക് പോയി സോഫി എന്റെ പുറകെ വന്നു ' ഡാ എന്റെ ഷെയർ താ ' എന്നിക്ക് ആയിട്ട് ആണ് അപ്പുപ്പൻ ക്യാഷ് തന്നത് നീ പൊ എന്നിക് കുളിക്കണം ' നീ തരുന്നോ ഞാൻ നിന്റെ കൈയിൽ നിന്ന് മേടിക്കണോ " എങ്കിൽ നിന്ന് ഒന്നും മേടിക്കും ഞാൻ അത് പറഞ്ഞു കുളിക്കാൻ കേറി സോഫിക് അറിയാം ഞാൻ ക്യാഷ് വെക്കുന്ന സ്ഥലം തിരിച്ചു വന്നപ്പോൾ പകുതിയും കൊണ്ട് സോഫി പോയി ഡ്രസ്സ് ഇട്ട് താഴെ ക്ക് ഞാൻ ചെന്നു ചിഞ്ചു ഓക്കേ പുറത്ത് തെക് ഇറങ്ങി മാറിയ ആന്റി വണ്ടി യുടെ കീ തന്നു ഞങ്ങൾ വണ്ടിയിൽ കേറി കഴിഞ്ഞപ്പോൾ സോഫി യും ഓടി വന്നു കേറി ' എങ്ങോട്ടാ ഞാൻ ചോദിച്ചു
സോഫി : നിങ്ങൾ പോകുന്ന എടുത്തേക് തന്നെ ' നമ്മൾ എങ്ങോട്ട് ആണ് പോകുന്നെ ചിഞ്ചു
ചിഞ്ചു : നിഷ ആണ് എന്തോ മേടിക്കാൻ ഉണ്ട് എന്ന് പറഞ്ഞു ആണ് എന്നെ കുട്ടികൊണ്ട് വന്നത്
എന്താ മേടിക്കണ്ടേ നിഷേ സോഫി ചോദിച്ചു." നിഷ എന്തോ രഹസ്യം ചിഞ്ചു വിന്റെ ചെവിൽ പറഞ്ഞ്.
ചിഞ്ചു : ചേട്ടൻ കാർ എടുത്തോ വഴി ഞാൻ പറഞ്ഞു തരാം
ഞാൻ കാർ മുന്നോട്ട് എടുത്തു സോഫി എന്നോട് ഹരിപ്പാട്ടെ കാര്യങ്ങൾ ഓക്കേ തിരക്കി ഞാൻ ജാസ്മി യുടെ കാര്യ പറഞ്ഞപ്പോൾ നിഷ യുടെ മുഖത്തു ഒരു ഭയം ഞാൻ കണ്ടും ഞാൻ ലിസികും ജാസ്മിക്ക് ഇങ്ങോട്ട് വരണം എന്ന് ഉണ്ട് ഞാൻ അമ്മ ഓട് വിളിച്ചു ചോദിക്കാൻ പറഞ്ഞു.
അങ്ങനെ ടൗണിൽ എത്തി കുറച്ചു മുന്നോട് പോയപ്പോൾ എന്നോട് വണ്ടി നിർത്താൻ പറഞ്ഞു അവര് എല്ലവരും ഇറങ്ങി കടയിൽ ലേക്ക് എന്നിക്ക് കാര്യം അപ്പോൾ ആണ് പിടികിട്ടി യത്
💬 Comments
View all comments