Chapter Title : ലില്ലി പൂവ് [Bossy]
പറഞ്ഞു
അച്ഛൻ റൂമിൽ ലേക്ക് കേറി പോയി ഞാൻ അവിടെ ഇരുന്നു കുറച്ചു നേരം കുടി tv കണ്ടു സോഫി എന്റെ അടുക്കൽ വന്നു ഇരുന്നു
സോഫി : അച്ഛൻ ആയിട്ട് എന്താ പ്രശ്നം
ഒന്നും ഇല്ല
സോഫി : ഇങ്ങനെ അല്ല ഇരുന്നു നീ പോയി ഒരു മാച്ച് ജയിച്ചാൽ തന്നെ ഇവിടെ പെരുന്നാൾ ആയിരുന്നു എല്ലോ ഇപ്പോൾ എന്ത് പറ്റി
ഒന്നും ഇല്ല
എന്നോട് പറ നീ ' ഞാൻ സോഫി ആയിട്ട് പുറത്ത് ഇറങ്ങി കാര്യങ്ങൾ എല്ലാം പറഞ്ഞു. എന്നിക്ക് സോഫി ഓട് പറഞ്ഞു കഴിഞ്ഞു എന്റെ കണ്ണു നിറിഞ്ഞു. എന്നെ കെട്ടിപിടിച്ചു അശോസിപ്പിച്ചു സോഫി
സോഫി : പോട്ടെ ഡാ അച്ഛൻനിന്നക് ദോഷം വരുന്നത് ഒന്നും ചെയ്യില്ല നീ അമ്മ യോട് പറയാൻ നിൽക്കണ്ട ഞാൻ അച്ഛൻ നോട് ചോദിച്ചു നിന്നെ വിടുന്നു കാര്യ സെറ്റ് ആകാം
അതിന്റ date ഓക്കേ കഴിഞ്ഞു
നീ വിഷമം കള നീ ജയിച്ചത് അല്ലെ നാളെ നമക് പുറത്ത് പോയി അടിച്ചു പോളികാം ഇപ്പോൾ മോൻ വാ
ഞങ്ങൾ കുറച്ചു നേരം കൂടെ tv കണ്ടു ഞാൻ റൂമിൽ ലേക്ക് കേറിപ്പോയി നിഷ യുടെ ഒരു ഗുഡ് നെറ്റ് വന്നു കിടപ്പ് ഉണ്ട് ആയിരുന്നു ഒരു സ്ലീപ് ഇമോജി ഇട്ട് ഞാൻ മാറ്റി കിടന്നു കുറച്ചു കഴിഞ്ഞു ജാസ്മി വന്നു ഗുഡ്നെറ്റ് പറഞ്ഞു പോയി.
രാവിലെ തന്നെ സോഫി വന്നു കുത്തി പൊക്കി എഴുന്നേപ്പിച്ചു അവളുടെ ഒരു ഫ്രണ്ട് ന്റെ വീട്ടിൽ പോകാൻ എന്നെ
💬 Comments
View all comments