0%

Chapter Title : ലില്ലി പൂവ് [Bossy]

Author : Kambikathakal Read All Parts 1.6K

കൂട്ടി ഞാനും ജാസ്മി കൂടെ സോഫി യുടെ ഫ്രണ്ട് ന്റെ വീട്ടിൽ പോയി ഒരു അടിപൊളി വൈബ് തന്നെ ആയിരുന്നു സോഫി ഇത്രേം എൻജോയ് ചെയുന്നത് ഞാൻ കണ്ടുയിട്ട് ഇല്ല.ഞങ്ങൾ പാർട്ടി കഴിയാൻ നിന്നില്ല അവിടെ നിന്ന് ഇറങ്ങി ഒരു ഓട്ട പിടിച്ചു ടൗണിൽ വന്നു ഒരു സ്പോർട്സ് ഷോപ്പിൽ കേറി

സോഫി : നീന്നക് ഒരു ഗിഫ്റ്റ് തരണം എന്ന് കുറെ നാൾ ആയിട്ട് ആലോചിച്ചു ഇരിക്കും ആയിരുന്നു ഇപ്പോൾ ആണ് പറ്റിയ സമയം

സോഫി എന്റെ സൈസ് നോക്കി ഒരു ബുട്ട് എടുത്തു തന്നു ഞാൻ കൂടുതൽ ഒന്നും പറഞ്ഞു ഇല്ല ചേച്ചി മേടിച്ചു തന്നത് ആയതു കൊണ്ട് ഒരു tnx പറഞ്ഞു കൈ പറ്റി. ഷോപ്പിൽ നിന്ന് ഇറങ്ങി മാളിൽ കേറി ജാസ്മി ആയിട്ട് ചുറ്റി അവൾക് ഒരു ഡ്രസ്സ്‌ എടുത്തു കൊടുത്തു സോഫി. ഞാൻ മനസിൽ വിചാരിച്ചു എന്തോ കാര്യം ആയിട്ട് തടഞ്ഞയിട്ട് ഉണ്ട് സോഫി യുടെ ചിലവ് ഓക്കേ കഴിഞ്ഞു വീട്ടിൽ എത്തി

അച്ഛൻ : എവിടെ പോയി എല്ലാം കൂടെ

സോഫി : ജാസ്മി വന്നത് അല്ലെ അവളെ കൊണ്ട് മാളിൽ ഒകെ കറങ്ങി

അച്ഛൻ : നിന്റെ കറക്കം ഓക്കേ നിർത്തി 2 ദിവസം കഴിഞ്ഞു കോളേജ് യിൽ ക്യാമ്പ് തുടങ്ങും പിള്ളേർ ഓക്കേ ആയി ഒരു ബോണ്ട്‌ ഉണ്ടാകാൻ നോക്ക്.

ശെരി എന്ന് പറഞ്ഞു ഞങ്ങൾ റൂമിൽ ലേക്ക് പോയി ഞാൻ ബുട്ട് ഇട്ട് നോക്കി ഒന്നും ഓടി നോക്കി കുഴപ്പമില്ല അപ്പോൾ സോഫി വാങ്ങി

💬 Comments

View all comments