Chapter Title : Limited Stop 3 [Free Bird]
: നല്ല ഫ്രണ്ട് ആരുന്നു ഞങ്ങൾ, പിന്നെ അവൻ പ്രൊപ്പോസ് ചെയ്തു, ഞാൻ ആലോചിക്കാം എന്നു പറഞ്ഞു, പിന്നെ ലവേർസ്നെ പോലെ ആയി, പതിയെ അവൻ പൊസ്സസ്സീവ് ആവാൻ തുടങ്ങി, അപ്പൊ ഞാൻ പറഞ്ഞു ഇത് നടക്കൂല മോനെ, നമ്മക്ക് പഴേപോലെ തന്നെ പോകാം എന്ന്.
ഞാൻ : ഈ പൊസ്സസ്സീവ് ആകുന്നതു വല്യ പാടാണല്ലേ ?
അഞ്ചു: പിന്നെ. സ്വാതന്ദ്ര്യം ഇല്ലാത്ത ബന്ധങ്ങൾ എല്ലാം ബന്ധനങ്ങൾ ആണ്.
ഞാൻ: അതെ നമ്മക്ക് നമ്മൾ ആയി തന്നെ നിക്കാൻ പറ്റാത്ത ബന്ധങ്ങൾ വലിയ ബുദ്ധിമുട്ടാണ്. ഇപ്പം ആരും ഇല്ലേ?
അഞ്ചു : എവിടുന്ന്, രണ്ടോ മൂന്നോ potential relationships ഉണ്ടാരുന്നു, പക്ഷെ എൻ്റെ ഫ്രീഡം നഷ്ടപ്പെടുന്ന അവസ്ഥ വരുമ്പോ ഞാൻ തന്നെ നിർത്തും. നിനക്കു ലൈൻ ഒന്നും ഇല്ലേ ?
ഞാൻ : ഒരു beneficial friends ഒണ്ടു അതല്ലാതെ പ്രേമം ഒന്നും ഇല്ല.
അഞ്ചു : അതെങ്ങനെ ഒപ്പിച്ചു.
ഞാൻ : എൻട്രസ് കോച്ചിങ് ന് പരിചയപ്പെട്ടത.
അഞ്ചു: ഫേസ്ബുക്കിൽ ഉണ്ടോ?
ഞാൻ : ഒണ്ടു, but കാണിച്ചു താരം ഒന്നും പറ്റൂല്ല, ഞങ്ങൾ കുറെ terms and conditions ഒപ്പിട്ടതാ.
അഞ്ചു : please ഡാ, ഒന്ന് കാണിച്ചുത..
ഞാൻ: അതെങ്ങനെ ശരിയാകും, നിൻ്റെ ഫ്രണ്ട് ഇതുപോലെ ചെയ്താൽ നിനക്കു ഇഷ്ടപ്പെടുവോ?
അഞ്ചു: അതില്ല. അപ്പൊ കുറച്ചു കുരുത്തക്കേടൊക്കെ ഒണ്ടു നിൻ്റെ കയ്യിൽ!!
ഞാൻ: ഇതൊരു കുരുത്തക്കേടാണോ??, sex is a need of life. ഇതാണ് എൻ്റെ ഒരു കാഴ്ചപ്പാട്.
അഞ്ചു :
💬 Comments
View all comments