Chapter Title : Limited Stop 3 [Free Bird]
അതാരിക്കും അല്ലെ ഇന്നലെ രാത്രി കാണിച്ചുകൂട്ടിയതു??
പണി പാളി, ഞാൻ ലാപ്പിലേക്കും നോക്കി നിശ്ചലമായി നിന്നു.
അഞ്ചു : പറയടാ. നീ എന്ന മിണ്ടാണ്ടിരിക്കണേ?
ഞാൻ അവളെ നോക്കി, ചെറിയ ദേഷ്യത്തിലാണ്. ഞാൻ മൗനം തുടർന്നു.
അഞ്ചു: ഡെന്നിസ്സേ, ഒരു പെണ്ണിനെ തൊടുന്നതിനു മുന്നേ അവളുടെ സമ്മതം വാങ്ങണം. ഈ conscent എന്ന് കേട്ടിട്ടുണ്ടോ? അതില്ലെങ്കിൽ പീഡനം ആണ്. നീ ഇന്നലെ കോൺസെന്റ് ചോതിച്ചാരുന്നോ?
അഞ്ചു : ചോദിച്ചരുന്നോന്ന് ??
ഞാൻ : ഇല്ല.
അഞ്ചു: ഇതവണത്തേക്കു ഞാൻ ക്ഷമിച്ചിരിക്കുന്നു. but ഇനി നീ അനുവാദം ചോദിച്ചിട്ടു മാത്രേ പെണ്ണിനെ തൊടാൻ പാടൊള്ളു, പെണ്ണിനെ മാത്രം അല്ല ആണിനേയും, മനസ്സിലായോ?
ഞാൻ : മ്മ്
അഞ്ചു അവിടുന്ന് ലാപ്പും എടുത്തോണ്ട് മുറിയിലേക്ക് പോയി വാതിൽ അടച്ചു. ഞാൻ വിഷണ്ണനായി അവിടെ തന്നെ കിടന്നു.പക്ഷെ അവൾ പറഞ്ഞതിൽ ഒരു തുമ്പില്ലേ? ഉണ്ട് ചോദിച്ചുനോക്കു എന്നൊരു ധ്വനിയും ഒണ്ടു, ഇല്ലേലും ഞാൻ ചോദിക്കും. എന്തായാലും ഇത്രേം ആയി.
ഞാൻ ചെന്ന് കതകിൽ മുട്ടി. അവൾ ഒന്ന് നീട്ടി മൂളി, “ഞാൻ അകത്തോട്ടു വരട്ടെ?”, “ എന്തിനാ?”, “ ഒരു കാര്യം ചോദിക്കാനാ “, “ ചോദിച്ചോ?” “അകത്തോട്ടു വരട്ടെ?” “വേണ്ട, നിനക്കെന്തെലും ചോദിക്കാൻ ഉണ്ടേൽ ചോദിക്ക്, അല്ലേൽ കുറച്ചു കഴിഞ്ഞു ഞാൻ അങ്ങോട്ട് വരാം “
നേരിട്ട് ചോതിക്കുന്നതിലും നല്ലതു കാണാതെ ചോതിക്കുന്നതാണെന്നു എനിക്ക് തോന്നി
“ചേച്ചി “ “എന്താടാ നിനക്ക്???” “ഞാൻ കോൺസെൻ്റെ വാങ്ങാൻ വന്നതാ” “എന്നാ കോൺസെന്റ് ??” “ചേച്ചി നേരത്തെ പറഞ്ഞില്ലാർന്നോ ഒരു കോൺസെൻ്റെ നെ
💬 Comments
View all comments