Limited Stop [Free Bird]

📝 Ongoing

👁 341584 views ❤ 338 likes 💬 5 comments

Limited Stop
Author : Free Bird

എൻ്റെ പേര് ഡെന്നിസ് . 2011 ൽ കലാലയത്തിലെ ആദ്യ നാളുകളിൽ ഉണ്ടായ ഒരു സംഭവമാണിത്. കോളേജിലും ഹോസ്ടലിലും എത്തിപ്പെട്ടതിൻ്റെ ആകാംഷയും പരിഭ്രാന്തിയും നിറഞ്ഞു നിന്ന സമയം. കയ്യിൽ ഉണ്ടായിരുന്ന Nokia 1600 ഇന്ന് കോളേജ് ഗ്രൗണ്ട് കാണാൻ പോയപ്പോക്കിൽ മഴവെള്ളം കെട്ടിനിന്ന റോഡിലെ കുഴിയിൽ വീണു പരേതനായി. ഹോസ്റ്റലിലെ ഒരു കൂട്ടുകാരൻ്റെ spare ഫോണിൽ എൻ്റെ sim ഇട്ടു ഉപയോഗിച്ചു.

നാളെ ശനിയാഴ്‌ചയാണ്‌ ക്ലാസില്ല തളിപ്പറമ്പ് പോയി ഒരു പുതിയ ഫോൺ വാങ്ങണം, വലിയ വിലയുള്ളതൊന്നും അല്ല 1500 ൻ്റെയൊ 2000 ൻ്റെ മറ്റോ.

weekend ആയതുകൊണ്ട് മിക്കവരും വീട്ടിൽ പോയി. ഒന്നു രണ്ടു ഫ്രണ്ട്സിനോട് വരുന്നോ എന്ന് ചോദിച്ചു ആർക്കും താല്പര്യമില്ല. പിന്നെ ഞാൻ ഒരു അര introvert ആണ്. സൊ ഒറ്റയ്ക്ക് പോകുന്നതും എനിക്ക് ഇഷ്ടമാണ്.

രാവിലെ 9 മുന്നേ പോയി മെസ്സിലെ ഉണക്ക പുട്ടും തിന്ന് ഒരു കുളിയൊക്കെ പാസ്സാക്കി ഞാൻ തളിപ്പറമ്പ്ലേക്ക് പോവ്വാണ് ഫോൺ വാങ്ങാൻ.

അങ്ങനെ തളിപ്പറമ്പ് എത്തിയ ഞാൻ മൊബൈൽ കടകൾ തപ്പി നടന്നു . മരുന്നുന്നിനു പോലും ഒന്നും കാണുന്നില്ല. നടന്നു അവശനായ ഞാൻ അടച്ചിട്ട ഒരു മൊബൈൽ കടയുടെ മിന്നൽ ചെയ്യുന്നു നിന്നു. എന്നെപ്പോലെ തന്നെ വിഷണ്ണനായി മറ്റോരു ചേട്ടനും അവിടെ ഉണ്ടായിരുന്നു . ഞാൻ പുള്ളിയോട് കാര്യം തിരഞ്ഞു.

പുള്ളി : മൊബൈൽ കടക്കാർ എന്തൊ സമരത്തിൽ ആണ്, അവർ ഇന്നും നാളെയും കട തുറ ക്കില്ലടാ മോനെ നീ കണ്ണൂർ

📚 Chapters

1 published

Related Stories

💬 Comments

View all comments