0%

Chapter Title : ലിനിയും പപ്പയും [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 54.7K

വന്നു.

മരുമോളെ ഫേസ് ചെയ്യാൻ മടി തോന്നിയ തോമസ് വേഗം വീട് പൂട്ടി കാറിന്റെ അടുത്തേക്ക് നടന്നു.

ലിനി പപ്പയെ തന്നെ നോക്കുവാണ്. അത്തരത്തിൽ ഒരു സാഹചര്യം ഉണ്ടായതിന്റെ അപകർഷ ബോധം പപ്പയുടെ മനസ്സിലുണ്ടെന്ന് അവൾക്ക് തോന്നി. അങ്ങനെ ഉണ്ടായാൽ ഈ വീട്ടിൽ എങ്ങനെ ജീവിക്കാനാണ്. മാറ്റിയെടുത്തെ പറ്റു. പപ്പയോടു മിണ്ടിയെ പറ്റു.

കാർ അവളുടെ മുന്നിൽ എത്തിയതും അവൾ ഫ്രണ്ട് ഡോർ തുറന്ന് കയറി. അയാൾക്കും അതൊരു അശ്ചര്യമായി.

തോമസ് വേഗം വണ്ടി എടുത്തു.

“അമ്മച്ചി എങ്ങനെയാ പോയത്..?”

പെട്ടെന്നവളുടെ ചോദ്യം പ്രതീക്ഷിക്കാതിരുന്ന തോമസിന്റെ മുഖത്ത് ഒരു പരുങ്ങൽ പ്രകടമായി.

പാവം, മോനെ പോലെ തന്നെ അച്ഛനും.

“അത്.. നമ്മുടെ സൂസ്സമ്മയുടെ കൂടെ. വൈകുമെന്ന് കണ്ടപ്പോ അവളതിൽ പോകാമെന്ന് പറഞ്ഞു.”

“പാവം അമ്മച്ചി.. എന്നെക്കൊണ്ട് വൈകിയല്ലേ..”

“ഏയ്‌ അങ്ങനെയല്ല.. നമുക്ക് ഒരുമിച്ച് പോവാനിരുന്നതല്ലേ.. അവർ ഈ വഴി എത്താറായപ്പോൾ ഞാനും പറഞ്ഞു പൊയ്ക്കോളാൻ..”

“മ്മ്..അമ്മച്ചി എന്റടുത്തു വന്നതാ വേഷം മാറിയോ ന്ന് നോക്കാൻ..”

“അതെ.. അവളെന്നോട് പറഞ്ഞു. മോള് കൊച്ചിന് പാല് കൊടുക്കുവാണെന്ന്. പക്ഷെ എന്റെ ധൃതി കാരണം ഞാനതു മറന്നു.”

ജാള്യതയിൽ അയാൾ പറഞ്ഞു നിർത്തിക്കൊണ്ട് വീണ്ടും തുടർന്നു.

“മോളെന്നോട് ക്ഷമിക്കണം.. പപ്പ അറിയാതെയാ വാതിൽ തുറന്നത്..”

“ഹ.. അത് സാരമില്ല പപ്പാ.. എനിക്ക് മനസിലായി. ഞാൻ എന്തെങ്കിലും ദേഷ്യം കാണിച്ചോ പപ്പയോട്..?”

“ഏയ്‌ ഇല്ല..”

“മ്മ്..”

അപ്പോഴാണ് തോമസിന്റെ മുഖം ഒന്ന് തെളിഞ്ഞത്. അത് ലിനിയും കണ്ടു. പാവം..!

എങ്കിലും പ്രതീക്ഷിക്കാത്ത തരത്തിൽ മരുമോളെ അങ്ങനെ കണ്ട് കഴിഞ്ഞ് സ്റ്റെയർ ഇറങ്ങുമ്പോൾ തന്റെ

💬 Comments

View all comments