Chapter Title : ലിനിയും പപ്പയും [ഏകലവ്യൻ]
ചേർത്ത് പിടിച്ചു.
കൊച്ചിനെ കുളിപ്പിച്ച ശേഷം പാല് കൊടുത്ത് ബെഡിൽ കിടത്തി അവൾ ഡ്രസ്സ് ഇടാൻ തുടങ്ങി.
സമയം എട്ട് മണി ആവാറായിരുന്നു. ബാക്കി ഒരുക്കങ്ങളൊക്കെ ദൃതിയിൽ തന്നെ നടത്തി.
“ലിനീ.., മോളെ…”
വാതിൽ പുറത്ത് അമ്മച്ചിയുടെ കൊട്ട് വാദ്യങ്ങൾ മുഴങ്ങി.
“വരുന്നമ്മച്ചി.. മുടി കെട്ടുകയെ വേണ്ടു..”
അത് കേട്ട് ത്രേസ്യക്ക് സമാധാനമായി
“വാതിൽ തുറന്നെടി..”
“തുറന്നോ അമ്മച്ചി. ലോക്ക് ചെയ്തിട്ടില്ല..”
ത്രേസ്യാമ്മ വാതിൽ തുറന്ന് അകത്തു കയറി. ലൈറ്റ് ഷെയ്ഡ് ഓറഞ്ച് നിറമുള്ള ചുരിദാറും വെള്ള ലെഗ്ഗിൻസുമിട്ട് ഒരുങ്ങിയിരുന്നു ലിനി.
ബെഡിൽ കിടന്ന് ചിരിച്ചു കളിക്കുന്ന കൊച്ചുമോന്റെ അടുത്തേക്ക് ത്രേസ്യ നീങ്ങി. അവൾ കണ്ണാടിയുടെ മുൻപിലേക്കും.
“ചുന്ദരനായോ അമ്മച്ചിടെ പൊന്നും കുടം..”
കൊച്ചിനെ അവർ കൈകളിലേക്കെടത്തു.
“പാല് കൊടുത്തോടി കൊച്ചിന്..?”
“കൊടുത്തമ്മച്ചി..”
“കഴിഞ്ഞിട്ട് താഴേക്ക് വാ മോളെ.. ഞാൻ താഴെയുണ്ടാകും..”
“ആ.., പപ്പ എണീറ്റോ അമ്മച്ചി..?”
“ഇല്ല ഉറക്കമാ..”
അമ്മച്ചി കാണാതെ അവളുടെ മുഖത്ത് കള്ള പുഞ്ചിരി വിരിഞ്ഞു. പാവം..!
ത്രേസ്യ കൊച്ചിനേം കൊണ്ട് താഴെക്കിറങ്ങി. മുടി മുഴുവൻ പുറകിലേക്ക് വാരി കെട്ടി ക്ലിപ്പിൽ മുറുക്കി. ഷാൾ എടുത്ത് അവളും താഴെക്കിറങ്ങി.
പാവം പപ്പ..! മുറിയിലേക്കൊന്ന് കണ്ണോടിച്ചു. ഒന്ന് കാണാൻ തോന്നിയെങ്കിലും അമ്മച്ചി ഉള്ളത് കൊണ്ട് അവൾ അവരുടെ പുറകെ നടന്നു.
പെരുന്നാൾ തുടങ്ങുന്നതിന്റെ ഭാഗമായി പള്ളിയിലേക്കുള്ള വഴി നന്നായി അലങ്കരിച്ചിട്ടിട്ടുണ്ട്. കുറെയേറെ ആളുകളും. കണ്ണുകൾ പലതും തന്നിലേക്ക് അടുക്കുന്നത് കണ്ട് അവൾ വസ്ത്രം മരിയാദിക്ക് അടുപ്പിച്ചു പിടിച്ചു നടന്നു.
ഇന്ന് മുതൽ ആറു ദിവസത്തേക്ക് പള്ളിയിൽ ദിവസവും പരിപാടികളാണ്. രാത്രിയിൽ കൾച്ചറൽ പ്രോഗ്രാമ്സും.
പ്രാർത്ഥിച്ച്
💬 Comments
View all comments