0%

Chapter Title : ലിസ

Author : kkstories Read All Parts 340

കണ്ടതിനേക്കാൾ സുന്ദരിയായിരിക്കുന്നു. ലിസ , സാരിയും ബൗസുമാണ് വേഷം . ഈ വേഷത്തിൽ ആദ്യമായി കാണുകയായിരുന്നതിനാൽ ഞാൻ ഇമ്യനക്കാതെ അവളെ തന്നെ നോക്കി നിന്നു . ഞങ്ങൾ പരിസരം മറന്ന് പരസ്പരം കെട്ടിപ്പുണർന്നു . പുറമേ നിന്ന് നോക്കുന്നവർക്ക് വർഷങ്ങൾക്ക് ഒന്നിക്കുന്ന കാമുകീ കാമുകന്മാരെന്നോ ഭാര്യാഭർത്താക്കന്മാരെന്നോ മാത്രമേ അപ്പോൾ തോന്നിക്കുമായിരുന്നുള്ളൂ .

“നീയെന്താടാ എന്നെയിങ്ങനെ തുറിച്ച് നോക്കുന്നത് ? ആദ്യമായിട്ട് കാണുന്നത് പോലെ ‘? “ ഈ വേഷത്തിൽ നിന്നെ ആദ്യമായിട്ടല്ലേ ഞാൻ കാണുന്നത് ? ഞാൻ കരുതി നീ വല്ല ഷോർട്ട് ടോപ്പോ ടൈറ്റ് ജീൻസോ മറ്റോ ധരിച്ചായിരിക്കും വരുന്നതെന്ന് ‘?

“ഇതല്ലേടാ കുട്ടാ ട്രഡീഷനൽ ഇന്ത്യൻ ഡേസ്സ ? പിനെ എന്റെ ഇപ്പോഴത്തെ പ്രൊഫഷൻ ഇത്തരം ഡസ്സുകളും ഇടക്കിടക്ക് ധരിക്കേണ്ടി വരും ” “ഓ , നീയിപ്പോൾ വലിയ ഫാഷൻ ഡിസൈനറാണല്ലോ അല്ലേ ? ആട്ടേ , പപ്പായും മമ്മിയുമൊക്കെ എന്ത് പറയുന്നു ? ഇന്നും രാവിലെ തന്നെ ജോലിക്ക് പോയിരിക്കും അല്ലേ ? അഞ്ചു വർഷം മുന് അമേരിക്കക്ക് പഠിക്കാൻ പോയ മകൻ തിരിച്ച് വരുന്നതിനേക്കാൾ അവർക്ക് വലുത് അവരുടെ ബിസിനസ്സ് മാത്രമാണല്ലോ ??

“സാരമില്ലെട് കൂട്ടാ , ഞാൻ വന്നില്ലേ നിന്നെ പിക്ക് ചെയ്യാൻ ? എപ്പോഴും നമ്മളൊരുമിച്ചല്ലേ ഉണ്ടായിരുന്നുള്ള “? വാ നമുക്ക് വീട്ടിലേക്ക് പോകാം ”

“എങ്ങിനെയാ നമ്മുടെ യാത്ര ? ടാക്സസി “?

‘തൽക്കാലം അതൊന്നും വേണ്ട . ബാങ്ക് ലോണെടുത്ത് ഞാൻ ഒരു മാരുതി സംഘടിപ്പിച്ചിട്ടുണ്ട് . അതിലാവാം യാത്ര പിന്നെ നിന്റെ അമേരിക്കയിലെ പോലെ

💬 Comments

View all comments