0%

Chapter Title : ലിസ

Author : kkstories Read All Parts 340

എ സി യൊന്നും അതിലില്ല “.

“അതൊന്നും സാരമില്ല ; ഇത് തന്നെ ധാരാളം കൺഗ്രാറ്റ് ഫോർ യൂർ കാർ ചിന്നെ പപ്പായും മമ്മിയുമൊക്കെ ഇപ്പോഴും ആ പഴയ സ്കൂട്ടറിൽ തന്നെയായിരിക്കും സഞ്ചാരം അല്ലേ ? ‘ങ്ങാ , അതെന്തെങ്കിലുമാവട്ടെ നമുക്കിപ്പോൾ എത്രയും വേഗത്തിൽ വീടെത്തണം . പിന്നെ ഒത്തിരിയൊത്തിരി കാര്യങ്ങൾ പറഞ്ഞു തീർക്കാനുമുണ്ട് “.

“നിന്റെ കാർ ഞാൻ ക്രൈഡ് ചെയ്യോട്ടെ ‘?

“നിന്റെ അമേരിക്കൻ എക്സ്പീരിയൻസ് വച്ച് ഇവിടെ ദൽഹിയിൽ കാറോടിച്ചാൽ പിന്നെ നമ്മൾ എത്തുന്നത് വീട്ടില്ല ; വല്ല ഫോസ്പിറ്റലിലോ സെമിത്തേരിയിലോ ആയിരിക്കും . അതു കൊണ്ട് തൽക്കാലം ഞാൻ ക്രൈഡ് ചെയ്യാം . നീ ഫ്രണ്ട് സീറ്റിൽ ഇരുന്നാൽ മാത്രം മതി “.

സൂട്ട് കേസുകൾ കാറിന്റെ ബാക്ക് സീറ്റിൽ വച്ച് ഞാൻ ഫ്രണ്ട സീറ്റിൽ കയറിയിരുന്നു . ലിസ എയർ പോർട്ടിന്റെ പാർക്കിംഗിൽ നിന്ന് കാർ സാവധാനം മൂന്നോട്ടെടുത്തു .

എന്താ മിണ്ടാതിരിക്കുന്നത് ഇത്രയും നാളുകൾക്കു ശേഷം വിശഷങ്ങളൊന്നൊന്നായി പറയ്ക്ക് , കേൾക്കട്ടെ “.

“ഗ്ഗ് , സംസാരമൊക്കെ വീടെത്തിയിട്ട് . ഡ്രൈവിങ്ങിൽ കോൺസെൻസ്ട്രേറ്റ് ചെയ്യില്ലെങ്കിൽ ഞാൻ നേരത്തെ പറഞ്ഞത് പോലെ സംഭവിക്കും കാര്യങ്ങൾ . അതു കൊണ്ട് വീടെത്തുന്നത് വരെ തൽക്കാലം നീ മിണ്ടാതെ ദൽഹിയിലെ മാറ്റങ്ങളൊക്കെ കണ്ടുകൊണ്ടിരിക്ക് “.

ഓവർ സ്പീഡെടുക്കാതെ വളരെ ശ്രദ്ധാ പൂർവ്വമായിരുന്നു. ലിസ് കാറോടിച്ചിരുന്നത് . താഴ്ചത്തി വച്ചിരുന്ന ഗ്ലാസിന്റെയുള്ളിലൂടെ ഉള്ളിലേക്കടിച്ചു കയറുന്ന കാറ്റിൽ അവളുടെ ബ്ലൗസിനോട് ചേർത്ത് പിൻ കുത്താതെ നിർത്തിയിരുന്ന സാമിത്തലപ്പ് ഇളകിയാടാൻ തുടങ്ങി . മുൻ വശം

താഴ്ത്തി

💬 Comments

View all comments